ജീവിതം നിറയെ പ്രാർത്ഥനകളാണ്,
പ്രാർത്ഥനകളൊക്കെയും എന്റെ വിശ്വാസങ്ങളാണ്,
വിശ്വാസങ്ങൾ ഒക്കെയും ജീവിക്കാനുള്ള പ്രതീക്ഷകളാണ്,
ആ പ്രതീക്ഷകൾ ഒക്കെ ഞാൻ നെയ്ത ജീവനുള്ള സ്വപ്നങ്ങളാണ്...💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status