പിഞ്ചു പൈതങ്ങൾ കൊല്ലപ്പെടുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം നേരിടേണ്ടി വരുമ്പോൾ നമുക്ക് മറുപടി വേണം. മുസ്‌ലിംലീഗ് ഗസ്സ ഐക്യദാർഢ്യ സമ്മേളനം വിജയിപ്പിക്കുക.
-സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
#iumlkeralastate
#SavePalestine #iumlkeralastate

00:56