വാഴുന്നവരുടെ കൂടെ എപ്പോഴും ആൾക്കൂട്ടമുണ്ടാകും... വീണുകിടക്കുന്നവരുടെ കൂടെ ആരുമുണ്ടാകാനിടയില്ല. എന്തുചെയ്യണമെന്നറിയാതെ നിൽകുന്നവനു വേണ്ടതു തുണയാണ്.. ,അല്ലാതെ സമ്മർദത്തിലാക്കരുത്. തൻ്റേടംനഷ്ടപ്പെടുന്നവനു താങ്ങാകുന്നതിനെക്കാൾ വലിയ പരസ്നേഹ പ്രവൃത്തി വേറെയുണ്ടാകുമെന്ന്തോന്നുന്നില്ല... ✨ നിസ്സഹായതയേക്കാൾ ഭീകരം നിസ്സഹായതയിൽ നേരിടേണ്ടി വരുന്ന അവഹേളനമായിരിക്കും... നിസ്സഹായതയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം ഓരോ ശ്വാസത്തിലുമുണ്ടാകും.. ഒന്നുകൈകൊടുത്താൽ അവരും യാത്ര തുടരും... ✨
𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠...✨♥️
#❤ സ്നേഹം മാത്രം 🤗 #🤝 സുഹൃദ്ബന്ധം #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes
