ShareChat
click to see wallet page
[01]. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയാൽ ഒരിക്കലും ഭയപ്പെടുകയോ സങ്കടപ്പെടുകയോ ചെയ്യരുത്. [02]. ജീവിത യാത്രയിലെ കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്ത് ഒരിക്കലും വിഷമിക്കുകയോ തളരുകയോ ചെയ്യരുത് [03]. പെട്ടെന്നുണ്ടാകുന്ന വിജയം ഒരിക്കലും പ്രതീക്ഷിക്കരുത്. [04]. ജീവിതത്തിൽ ഒരു പരാജയം ഉണ്ടായാൽ പൂർണ്ണമായും നിരാശപ്പെടാതെ അതിൽനിന്നും പൂർവാധികം ശക്തിയോടെ എഴുന്നേൽക്കുവാൻ ശ്രമിക്കണം. [05]. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാതിരിക്കുക. [06]. എല്ലാവരെയും സന്തോഷിപ്പിക്കാൻ ആത്മാർത്ഥമായി ഒരിക്കലും ശ്രമിക്കരുത്. [07]. മറ്റുള്ളവരുടെ വിജയത്തിലും ഉയർച്ചകളിലും ഒരിക്കലും അസൂയപ്പെടരുത്. [08]. നിങ്ങളുടെ വികാരങ്ങളെയും പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ മറ്റുള്ളവരെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒരിക്കലും അനുവദിക്കരുത്. [09]. നിങ്ങൾക്ക് അറിയാത്ത യാതൊരു കാര്യങ്ങളിലും എടുത്തുചാടി ഒരിക്കലും ഒരു തീരുമാനവും എടുക്കരുത്. [10]. പരദൂഷകർക്കും ഏഷണിക്കാർക്കും ഒരിക്കലും ചെവി കൊടുക്കുകയോ അവരോടൊപ്പം അധികം സമയം ചെലവഴിക്കുകയോ ചെയ്യരുത്. കടപ്പാട് : ബിനോജ് ബാബു #💞 നിനക്കായ് #✍️ഞാനും എന്റെ ചിന്തകളും 📝
💞 നിനക്കായ് - oommlo2o@ी @odm8 வேூகூிமலஸ் 000 (೧ I@@ಪಾo (@@u]@cs6ns விவ கூளம் வுவி ஹுவிபி (31 oommlo2o@ी @odm8 வேூகூிமலஸ் 000 (೧ I@@ಪಾo (@@u]@cs6ns விவ கூளம் வுவி ஹுவிபி (31 - ShareChat

More like this