ഇടയ്ക്കിടയ്ക്ക് ഞാൻ നിന്നോട് പിണങ്ങാറുണ്ട്.....
അതിലും വേഗത്തിൽ ഇണങ്ങാറുമുണ്ട്.....
കാരണം .....
ആ പിണക്കത്തിനും എത്രയോ മുകളിലാണ് എനിക്ക് നിന്നോടുള്ള സ്നേഹം....
ഏതൊരു തിരക്കിലും, എന്നെ തിരക്കിവരുന്ന നിന്നെ.....
ദൂരത്തെയും കാലത്തെയും തോൽപ്പിച്ചുകൊണ്ട് ഞാൻ എന്നിൽ ചേർത്തുവയ്ക്കുന്നു.....❤️
ശുഭദിനം🌹🌹🌹#🌞 ഗുഡ് മോണിംഗ് #birds #👌 വൈറൽ വീഡിയോസ് #♥ പ്രണയം നിന്നോട് #💌 പ്രണയം
00:39
