#😇 മഹാനവമി ആശംസകൾ
*മഹാനവമി ആശംസകൾ*
മഹാനവമി (ഭഗവതി പൂജ)
പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഃഖമോചനവും പ്രദാനം ചെയ്യുന്നതും ഏറ്റവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം. അന്ന് ദേവി സ്തുതികൾ ജപിക്കുന്നതും വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം. ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവയുടെ ജപത്തിന് വിശേഷ ദിവസം..... #😇 ദേവി

00:32