ShareChat
click to see wallet page
ഒരു പക്ഷെ നമ്മളെ കൂടെ നിന്നവരെ നമ്മൾ ഓർമിപ്പിച്ചു കൂടെ നിർത്താണ്ട ഒരു കാര്യവുമില്ല.. അവർക്ക് നമ്മളെ വേണം എന്ന് ഉണ്ടേൽ അവർ നമ്മൾക്ക് ഒപ്പം ഉണ്ടാവും.. പറഞ്ഞും അറിഞ്ഞും തരുന്നതിനു അധികം ആത്മാർത്ഥ ഉണ്ടാക്കില്ല... 🫰🩷 #📝 ഞാൻ എഴുതിയ വരികൾ

More like this