#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക പൊതുവിജ്ഞാനം
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
1. മലബാറിന്റെ പഴയ തുറമുഖവും തലസ്ഥാനവും ഏതായിരുന്നു?
2. തുർക്കി വംശജനായ ഉസ്മാനുബ്നു അർതഗ്ബ്നു ഏത് ഭരണകൂടത്തിന്റെ സ്ഥാപകനാണ്?
3. മുസ്ലിം ഭരണകൂടത്തിൽ ആദ്യമായി മന്ത്രാലയവും മന്ത്രിസ്ഥാനvluy ഏർപ്പെടുത്തിയത് ആരായിരുന്നു?
4. അമവിയ ഭരണാധികാരികളിൽ അവസാനത്തെ ഭരണാധികാരി ആര്?
5. ഉസ്മാനിയ ഭരണകൂടം എത്ര കാലം നീണ്ടുനിന്നു?