ഒരാളുടെ
സന്തോഷവും സമാധാനവും ഇല്ലാണ്ട് ആവാൻ
നമ്മളൊരു
കാരണം
ആവാതെ ഇരിക്കട്ടെ
ആർക്കും
നമ്മളെ മടുക്കാതിരിക്കട്ടെ..
തെറ്റിപ്പോയ
തീരുമാനങ്ങൾ കൊണ്ടും
അമിതമായ പ്രതീക്ഷകൾ കൊണ്ടും
അനാവശ്യമായ
ആത്മാർത്ഥത കൊണ്ടും ഒരാളും സ്വയം വേദനിക്കാതെയും ഇരിക്കട്ടെ.. #📝 ഞാൻ എഴുതിയ വരികൾ
00:52
