കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം
കേവലാനന്ദാമൃതത്തിരയാഴിയിൽ നീരാടി നാം
പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തുകോർക്കാൻ പോകാം
ആനകേറാമേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
ഇനിയുമീ കഥകളിൽ ഇളവേൽക്കാൻ മോഹം...
❤️❤️❤️
#🎶 പാട്ടുകള്‍ #🎶 സിനിമാ ഗാനങ്ങൾ #🎶 പാട്ടും പാട്ടുകാരും 🎤 #🎞️ ലിറിക്കല്‍ വീഡിയോസ് #🎵 Song Status 🎧

00:29