നേരമിരുണ്ടതും
രാത്രിയായതുമൊന്നും
ഞാനറിഞ്ഞില്ല...
അയാളുടെ കണ്ണുകളിൽ
നോക്കുമ്പോൾ
എപ്പോഴും നിലാവാണ് ...
വജ്രം പോലെ തിളങ്ങുന്ന
ഇളം നീലനിറം തെളിഞ്ഞ
കൃഷ്ണമണികൾ....
നീണ്ടു കടിനോളം തിങ്ങി നിറഞ്ഞു
വളർന്ന കറുത്ത കൺപീലികൾ...
എനിക്കായ് ഒരു മായാജാലം
അയാൾ ആ കണ്ണുകളിൽ
തീർത്തിരിക്കുന്നു..."
ഞാൻ ഇടയ്ക്കിടെ ഓർക്കും...
മഴപൊടിഞ്ഞപ്പോൾ
ഞാനുണർന്നു....!
പ്രേമാർദ്രമായ അയാളുടെ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം
നോട്ടമപ്പോഴും എന്നെ തലോടി...
അത്രമേൽ ഭ്രാന്തമായ സ്നേഹമാണ്..
എനിക്കയാളോട്...
അതിലുമേറെ സ്നേഹമാണ്
അയാൾക്കെന്നോട്...
𝐏𝐑❤️