ShareChat
click to see wallet page
ചിലതിനൊക്കെ ഏറ്റവും ഭംഗി ഓർമ്മകളിൽ മാത്രമാണ്.! അവിടെ പരിഭവങ്ങളില്ല, പരാതികളുമില്ല.. ഇമകളടയുമ്പോൾ മാത്രം കാണാനാവുന്ന മാന്ത്രികതയാണ് ആ ഓർമ്മകളിലെ തിളക്കമത്രയും.!! #📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #🖋 എൻ്റെ കവിതകൾ🧾

More like this