മിണ്ടാനില്ല ഞാൻ...
കൂടാനില്ല ഞാൻ...
ഈ പൊട്ടി പെണ്ണോടിഷ്‌ട്ടം കൂടാൻ
ആരും നോക്കേണ്ടാ...
പുന്നാരം പറഞ്ഞതും
കിന്നാരം മൊഴിഞ്ഞതും
എല്ലാം മറന്നേ....
ഞാനെല്ലാം മറന്നേ...
എന്റെ കൂട്ടു തേടി
പോരേണ്ടാ നീ കുട്ടിക്കുറുമ്പാ...💙
ശുഭരാത്രി ♥️🥰
#🍿 ആൽബം സോങ്‌സ് #🎶 പാട്ടുകള്‍ #🎵മലയാളം പാട്ടുകൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ
#😍 പ്രണയഗാനങ്ങൾ

00:50