ShareChat
click to see wallet page
#🔴 ദിലീപ് ജയിലിലേക്കോ! കേസിൽ വിധി ഉടൻ നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിതനടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത.2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി 23-നാണ് കേസിലെ മുഖ്യപ്രതി പൾസർ സുനി അറസ്റ്റിലായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദീലീപിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ജൂലൈ 10-ന് അറസ്റ്റ് ചെയ്തു. 85 ദിവസത്തിന് ശേഷം, 2017 ഒക്ടോബർ മൂന്നിന് എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്.ദിലീപും പൾസർ സുനിയും ഉൾപ്പെടെ കേസിലാകെ പത്ത് പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇതേത്തുടർന്നാണ് കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ 2017 നവംബറിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 മാർച്ച് എട്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2024 ഡിസംബർ 11-നാണ് കേസ്സിലെ അന്തിമവാദം ആരംഭിച്ചത്. 2025 ഏപ്രിൽ 9നാണ് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായത്. #📹 ക്രൈം ഫയൽ #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #📰ബ്രേക്കിങ് ന്യൂസ് #🗞 ട്രെൻഡിങ് അപ്ഡേറ്റ്സ്
🔴 ദിലീപ് ജയിലിലേക്കോ! കേസിൽ വിധി ഉടൻ - mSிஹOுகவிதுகேஸிவியி ஐmoிoDo; பிவஉஸஸ்வெஷ0?22 விகம்வஜஜ0கஃ;ஸிி கிதவmவிவவிஸுிஜிவி @SAHIAD SALIM msl6ocl_nl2 Gomuloonlldlలmnl@Jo பிவஉஸு்வெஷி0விகை2o msmo உூகஜவிஸஸிவுணஸவஸ்ஸ கேூsிவிஹஜ0கிஃகேழ ஸSoவியகேஸிவியிவoஸவ90 ೧@೧೫6-೦೧]೨ I೨@6mಯ.6)@UO೧'o. வேஸிவவேஸ்261ஸூக்ிகஷெுஸ் வுஜமகவிகேூsிவி1700வயிகo மேவகஜஸ்ஸவம்விவறிிகிsவm விகவிமிஜிவிை mSிஹOுகவிதுகேஸிவியி ஐmoிoDo; பிவஉஸஸ்வெஷ0?22 விகம்வஜஜ0கஃ;ஸிி கிதவmவிவவிஸுிஜிவி @SAHIAD SALIM msl6ocl_nl2 Gomuloonlldlలmnl@Jo பிவஉஸு்வெஷி0விகை2o msmo உூகஜவிஸஸிவுணஸவஸ்ஸ கேூsிவிஹஜ0கிஃகேழ ஸSoவியகேஸிவியிவoஸவ90 ೧@೧೫6-೦೧]೨ I೨@6mಯ.6)@UO೧'o. வேஸிவவேஸ்261ஸூக்ிகஷெுஸ் வுஜமகவிகேூsிவி1700வயிகo மேவகஜஸ்ஸவம்விவறிிகிsவm விகவிமிஜிவிை - ShareChat

More like this