ShareChat
click to see wallet page
#😂 ട്രോളുകൾ #🥰 ചങ്ക് കൂട്ടുകാർ വീട്ടിലെ ക്രമസമാധാനം നിലനിർത്താൻ എന്റെ ചങ്കത്തി @💞💞 ɱ𝖎𝖓𝖚𝖟𝖟 💞💞 നെ നേരത്തെ കാലത്തെ കെട്ടിച്ചു വിട്ടു 🤭🤭അതോടെ മനസ്സമാധാനം നഷ്ടപ്പെട്ട ജോസേട്ടൻ 😛😛എല്ലാ ഞായറാഴ്ചയും മുടങ്ങാതെ സമ്മാനങ്ങളുo ആയി അമ്മയുടെ അടുത്തേക്ക് പറഞ്ഞു വിടും...🤭🤭അത് ജോസേട്ടന്റെ അമ്മ സ്നേഹം അല്ലഗയ്‌സ്... ജോസേട്ടന്റെ പ്രതികാരം... 😛🤭🤭അങ്ങനെ പുള്ളീടെ മനസ്സമാധാനം ഇല്ലാതാക്കിയിട്ട് അമ്മ അങ്ങനെ സന്തോഷിക്കണ്ട എന്ന ഏട്ടന്റെ മധുര പ്രതികാരം 🤭🤭🤣🤣🤣🤣 #🤝 സുഹൃദ്ബന്ധം #😹 തമാശ തമാശ
😂 ട്രോളുകൾ - ShareChat
00:24

More like this