ShareChat
click to see wallet page
മനഃപൂർവം ആണ് ആരുടെ പോസ്റ്റിലും വരാത്തത്.. ഞാൻ പോവുന്ന പോസ്റ്റിലെ ഉടമ ആയി എനിക്ക് പരിജയം ഉണ്ടെന്ന കുറച്ചു പേരുടെ ഒക്കെ വിചാരം.... മുല്ല ann ഇവർ മാത്രം ആണ് എന്റെ കുട്ടികൾ... 😘😘😘... ബാക്കി എല്ലാവരും പോസ്റ്റിൽ മാത്രം ഉള്ള സുഹൃത്ത... എന്നെ ആരേലും ചൊറിഞ്ഞാൽ തിരിച്ചു മാന്താൻ അറിയാഞ്ഞിട്ടല്ല...ഇന്നസെന്റ് പറഞ്ഞ പോലെ എനിക്കത് ചേരില്ല 🤗 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💭 എന്റെ ചിന്തകള്‍ #💭 എന്റെ ചിന്തകള്‍
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat
00:07

More like this