ShareChat
click to see wallet page
#🔎 November 26 Updates *എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ* തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി . ഈ മാസം 28 വരെ ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും. എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം. ഈ പ്രക്രിയ 28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ എന്യൂമറേഷൻ ഫോമുകൾ അതിനുമുൻപ് എത്തിക്കുന്നതിന് ഈ അവസരം ഉപയോഗിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട് ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്. എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന് https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.
🔎 November 26 Updates - 000|30600900 6000@3ھ00 ஸவவம் 280 வஸ்வ ஸஸகூஸ் முoபிகஷக. வூ3ை ஹஸிவிழேவஸ் ஸாி0கலி் 28 வல0 Gononaooo Tujleoleoao @nbeggm లlmగ 2002 nచnl6orlmgo దJml@b @ronm@o SIR வெஸ்வஸஸக 8281889193 BLO விவம் keralagovin/bh ceO. வலிக றிவேவஸஸ ஙகவை ఐల్ు pmnnoశ0mam B)nolmy; @l@gnimmnక0o @0nn0cdngm Idioprdtypm 000|30600900 6000@3ھ00 ஸவவம் 280 வஸ்வ ஸஸகூஸ் முoபிகஷக. வூ3ை ஹஸிவிழேவஸ் ஸாி0கலி் 28 வல0 Gononaooo Tujleoleoao @nbeggm లlmగ 2002 nచnl6orlmgo దJml@b @ronm@o SIR வெஸ்வஸஸக 8281889193 BLO விவம் keralagovin/bh ceO. வலிக றிவேவஸஸ ஙகவை ఐల్ు pmnnoశ0mam B)nolmy; @l@gnimmnక0o @0nn0cdngm Idioprdtypm - ShareChat

More like this