നിറഞ്ഞ കയ്യടികൾ.. നിറഞ്ഞ പുഞ്ചിരി.. ഇവയൊക്കെ നേടാൻ ഒരുപാടൊരുപാട് പരിശ്രമം ആവശ്യമാണ്.. നിരാശയെ കൂടെ കൂട്ടാതെ പ്രത്യാശയെ ചേർത്തുവെയ്ക്കുന്നവർക്ക് കിട്ടുന്ന സന്തോഷം..ആ സന്തോഷം നമ്മുടെയും അവകാശമാണ്... ആസ്വദിക്കാം... പ്രത്യാശയെ ചേർത്തുവെയ്ക്കാം...
#💭 Inspirational Quotes #💭 Best Quotes #motivation #✍️Quotes #💫✌🏼★𝙿𝙾𝚂𝙸𝚃𝙸𝚅𝙸𝚃𝚈★✌🏼💫
