എന്റെ അപ്പുറത്തിരിക്കുന്ന വ്യക്തി എന്താണ് ചെയ്തതെന്ന് എനിക്കും അറിയാം അയാൾക്കും അറിയാം പിന്നെ ഞാനെന്തിന് അത് തെളിയിക്കണം..... പറയാൻ ഉള്ളതൊക്കെ പറഞ്ഞു... ഞാൻ ചെയ്ത തെറ്റിനൊക്കെ ആത്മാർത്ഥമായി ക്ഷമ ചോദിച്ചു...
എനിക്കത്രയും ഇഷ്ടം ആയത് കൊണ്ടല്ലേടീ.. എന്നിട്ടും എന്നെ വേണ്ടെങ്കിൽ..... എനിക്കിനി ഒന്നും പറയാൻ കൂടിയില്ല... എനിക്കിനി ഒന്നും പറയാൻ ഇല്ല...
വേണ്ടാത്തവർക്ക്.. ഞ്ഞാനിനി ഒരു ശല്യം ആവില്ല.... സത്യം ആയിട്ടും ശല്യം ആവില്ല... എന്നെ വേണ്ടെന്ന് വെച്ച സ്ഥിതിക്ക്.. ഇനി ഞാൻ എന്ത് പറയാനാ... എന്റെ പൊന്നാട്ടോ..... മരിക്കുന്ന വരെ മറക്കൂല പൊന്നേ 🫂🫂🫂🫂🫂🫂... വേറൊന്നും.. ഇനി പറയാൻ എന്റെ കൈയിൽ ബാക്കിയില്ല
#💔 നീയില്ലാതെ