ഒരു നിലാവുള്ള രാത്രി…….! “അനന്തു എനിക്ക് നിന്നെ ഇഷ്ടമാണ്.. ഞാൻ നിന്നെ ജീവനുതുല്യം സ്നേഹിക്കുന്നു…നീ എന്നെ വിട്ടു പിരിയുന്ന നിമിഷം ഞാൻ ഇല്ലാതാവും.. നിന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും ഇടയിലേക്ക് എനിക്കൊരു ഇടം തരാമോ..” അവൾ അവന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു. അവളുടെ കണ്ണുകളിൽ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ചെറിയ കാറ്റ് വീശി തുടങ്ങി മഴയുടെ ലക്ഷണം കാണുന്നുണ്ട് .,...❤️ #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം ..,. സൈബർ. സഖാവ് 🕊️