എഡോ നടേശകുരു,
കട്ടത് പോറ്റി മാത്രമല്ല, നമ്പൂരിയും, നായരുമുണ്ട്. അത് താൻ മറന്നു. മഹാനായ "മനുഷ്യൻ" "ഗുരു"വിനെ "ദൈവം"ആക്കി പ്രതിഷ്ഠിച്ച്, കൊടിമരവും, നാട്ടി ഉത്സവം കൊണ്ടാടുന്ന തന്നെപ്പോലെയുള്ള പ്രാകൃതനായ "പരനാറി"കൾക്ക് ഇരിക്കാനുള്ളതല്ല പല മഹാന്മാരും ഇരുന്ന S. N. D. P. രോഗത്തിന്റെ "കസേര". പാവപ്പെട്ട സമുദായ അംഗങ്ങളെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത താൻ ആണ് ഏറ്റവും വലിയ കള്ളൻ. ഗുരുവിന്റെ ആദർശങ്ങളെ ചവറ്റുകുറ്റയിൽ എറിഞ്ഞു
തന്റെ സ്വന്തം ആദർശമായ, ചെത്തും, കുടിക്കും, വിൽക്കും എന്ന് പറയുന്ന താൻ ഈഴവ സമുദായത്തിന് തന്നെ നാണക്കേടാണ്.ഇറങ്ങിപ്പോടോ കുലംകൂത്തീ!😡😡 #രാഷ്ട്രീയം ട്രോൾസ്
