ShareChat
click to see wallet page
പാക്-അഫ്ഗാൻ അതിർത്തികൾ ഉടൻ തുറക്കണം; സാമ്പത്തിക നഷ്ടത്തിൽ വലഞ്ഞ് ഖൈബർ പഖ്തൂൺഖ്‌വ വ്യാപാരികൾ #🔎 November 13 Updates
🔎 November 13 Updates - ShareChat
പാക്-അഫ്ഗാൻ അതിർത്തികൾ ഉടൻ തുറക്കണം; സാമ്പത്തിക നഷ്ടത്തിൽ വലഞ്ഞ് ഖൈബർ പഖ്തൂൺഖ്‌വ വ്യാപാരികൾ | Pak-Afghan border
അതിർത്തികൾ അടച്ചിട്ടതു കാരണം വൻ സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള വ്യാപാര അതിർത്തികൾ ഉടൻ തുറക്കണമെന്ന് പാകിസ്താനിലെ വാടക്ക്-പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഖൈബർ പഖ്തൂൺഖ്‌വ (കെ -പി) പ്രവിശ്യയിലെ വ്യാപാരി സമൂഹം സർക്കാരിനോട് ആവശ്യപ്പെട്ടു. (Pak-Afghan border)

More like this