ShareChat
click to see wallet page
ഇങ്ങനെ ഒക്കെ ആവണം ആരാധകർ....❤️💯 24 കൊല്ലം മുൻപ് റിലീസായ പടത്തിന്റെ റീറിലീസ് ആഘോഷിക്കുകയാണവർ...✨❤️ ഇതവർക്ക് വല്ലപ്പോഴും വീണ്‌ കിട്ടിയ അവസരമല്ല....ഈ വർഷം രണ്ട് ഇൻഡസ്ട്രി ഹിറ്റുകളും....ഒരു 75 കോടി പടവും...ഒരു റീറിലീസ് പടവും ആഘോഷിച്ചു നിൽക്കുന്നവർ....❤️💯 മോഹൻലാൽ ഫാൻസ്‌ ❤️👌 #mohanlal #mohanlal #lalettan #lalettan #🎬സിനിമ കോർണർ
mohanlal - ShareChat
00:24

More like this