പുലരിയുടെ നനുത്ത
വെളിച്ചം
ഹൃദയതാളം തൊട്ടുണർത്തുമ്പോൾ,
സൃഷ്ടിയുടെ ശില്പിയെ ഓർക്കുന്നു..
നന്ദിയായി നിറയുന്ന ഓരോ ശ്വാസവും.
മഞ്ഞുതുള്ളി ചുംബിച്ച ഇലയിലെ
പ്രതീക്ഷയുടെ പൊൻതിളക്കം പോലെ,
ജീവിതം പുതുതായി എഴുതാൻ
പ്രപഞ്ചനാഥൻ നൽകിയൊരു അവസ രം
പുലരി പറഞ്ഞുതരുന്നില്ലേ?
"ഇന്നും നീ അനുഗ്രഹത്തിലാണെ #❤ സ്നേഹം മാത്രം 🤗 #😥 വിരഹം കവിതകൾ #💞 നിനക്കായ് ന്ന്.. #🖋 എൻ്റെ കവിതകൾ🧾
