ShareChat
click to see wallet page
#𝓗𝓪𝓭𝓾𝓿𝓪💙🕊️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗 ഒരപ്പൂപ്പൻ താടി പോലെ ഊതി പറത്താൻ നോക്കുമ്പോൾ നീ എന്തിനാണൊരു മയിൽപീലി പോലെന്നിൽ വന്നൊളിച്ചിരിക്കുന്നത് ഇനിയുംഓർമ്മമകളെ പെറ്റു പെരുക്കി കൂട്ടാനോ... 🥰ചില ഇഷ്ടങ്ങൾ അങ്ങനെയാണു.. അറിയാതെ നമ്മൾ ഇഷ്ടപ്പെട്ടു പോകും... ഒന്നു കാണാൻ ഒപ്പം നടക്കാൻ... കൊതി തീരാതെ സംസാരിക്കാൻ... 🥰🥰🥰🥰 𝓗𝓪𝓭𝓾𝓿𝓪💙🕊️

More like this