തീവ്രവാദം തുടച്ചുനീക്കാന്‍ പാകിസ്താന്‍ താലിബാന്റെ പാത പിന്തുടരണം; ഇന്ത്യയില്‍നിന്ന് താലിബാന്‍ മന്ത്രിയുടെ സന്ദേശം
രാജ്യത്തുനിന്നും തീവ്രവാദത്തെ തുടച്ചുനീക്കാന്‍ താലിബാന്‍, പാകിസ്താന് ഒരു മികച്ച ഉദാഹരണമായിരിക്കും എന്ന് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി.