https://b.sharechat.com/Bk3QrlNcYU?referrer=otherShare full part 💘എന്റെ പാതി💘 @@@@@@@@@@@@ ഇന്നാണ് എന്റെ മൈലാഞ്ചിരാവ്. മനസ്സ് കൊണ്ട് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത ബന്ധം. പഠിക്കാൻ ഉള്ള എന്റെ ആഗ്രഹം പോലും ഇല്ലാതാക്കി. അപ്രതീക്ഷിതമായി ഉള്ള കടന്നുവരവ്.. അതായിരുന്നു ഷെഫിക്കന്റെ. അയ്യോ നിങ്ങൾക്ക് എന്നെ മനസ്സിലായില്ല അല്ലെ. എന്റെ പേര് ഐഫ. ഇപ്പൊ പ്ലസ്ടു കഴിഞ്ഞു എൻട്രൻസ് എഴുതി നിക്കുന്നു. നേരത്തെ പറഞ്ഞ ആളുണ്ടല്ലോ അതാണ്‌ ഷെഫിൻ ഷാനവാസ്. പത്താംക്ലാസ്സ് ആയപ്പോൾ തൊട്ടു ഷെഫിക്കാ എന്റെ പുറകെ ഉണ്ട്. ഞാൻ വലിയ മൈൻഡ് ഒന്നും ചെയ്തില്ല. കാരണം എനിക്ക് പഠിക്കണം. അതായിരുന്നു എന്റെ ലക്ഷ്യം. ശല്യം കൂടി വന്നപ്പോ വഴിയിൽ വെച്ച് ഞാൻ വായിൽ വരുന്നതൊക്കെ പറഞ്ഞു. പക്ഷെ പറഞ്ഞത് ഇത്തിരി കൂടി പോയി. അതിനു ശേഷം പിന്നെ ഇപ്പോഴാ പുള്ളിടെ വരവ്. പെണ്ണ് കാണാൻ വന്നപ്പോ തന്നെ ഉപ്പച്ചിയോട് പറഞ്ഞു എന്നെ പഠിക്കാൻ വിടാമെന്ന്.അതിന്റെ പേരിലാണ് ഉപ്പച്ചി ഈ വിവാഹം ഉറപ്പിച്ചതും. പക്ഷെ എനിക്കറിയാം ഷെഫിക്ക.. എന്റെ സ്വപ്നം ഒരിക്കലും നിങ്ങൾ യാഥാർഥ്യം ആക്കില്ല. എന്റെ ജീവിതം വെച്ചാണ് അയാൾ കളിക്കുന്നത്. എന്തിനാ പടച്ചോനെ എനിക്ക് ഇങ്ങനെ ഒരു വിധി. ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് കൊണ്... *See more* at https://b.sharechat.com/Bk3QrlNcYU
61.3k views
14 days ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post