ShareChat
click to see wallet page
വാനിലൊരു വാര്‍തിങ്കള്‍ ചിരി വിരിയുമ്പോള്‍ താഴെയൊരു നീലാമ്പല്‍ കനവുകള്‍ മെനയുന്നൂ നിങ്ങളിരുപേരെന്തേ ഇരുകരളുകളും തമ്മിലൊരു വാക്കിന്റെ തരിയകലമിടുന്നൂ ആരൊരാള്‍ ഓതുമോ ഇഷ്ടമെന്നാദ്യമായ് കാതിലാണെങ്കിലും മൂളുമോ രാഗമായ് കൊതിക്കുന്നു ഞാൻ... ❤️❤️❤️ #🎶 പാട്ടും പാട്ടുകാരും 🎤 #🎵 Song Status 🎧 #🎶 സിനിമാ ഗാനങ്ങൾ #🎞️ ലിറിക്കല്‍ വീഡിയോസ് #🎶 പാട്ടുകള്‍
🎶 പാട്ടും പാട്ടുകാരും 🎤 - ShareChat
00:29

More like this