ShareChat
click to see wallet page
https://youtube.com/@saranya-prince?si=mrIwa_I0XFY4-wK8 ഹായ് മൈ ഡിയർ ഷെയർ ചാറ്റ് ഫാമിലി എന്റെ you tube ചാനൽ സ്വാ ഗതം അവിടെ ഞാൻ വ്ലോഗ്സ് കുക്കിംഗ്‌ വീഡിയോസ് ഇടുന്നുണ്ട് എന്നെ ഇവിടതെ പോലെ അവിടെയും സപ്പോർട്ട് ചെയ്യണേ #sharechate #plz follo me friends
plz follo me friends - ShareChat
Saranyaprince
Hi friends Iam saranyaprince My happiness are share with you I like very thinking so i share my all happiness ഹലോ സബ്സ്ക്രൈബ് യൂട്യൂബ് എന്ന അനന്ത ലോകത്ത് ഞാനുമുണ്ട് ട്ടോ ഒരു വർക്ക് ഫ്രം ഹോം തന്നെയാണ് നമ്മുടെ യൂട്യൂബ് ഉം നല്ല സൗഹൃദങ്ങളും നമുക്കൊരു വരുമാനവും എന്ന രീതിയിൽ തന്നെയാണ് ഞാനും യൂട്യൂബ് സ്റ്റാര്‍ട്ട് ചെയ്തത്. ഒരു സീരിയസും ബ്ലോഗും കുക്കിംഗ് ചിറ്റ് ചാറ്റ് വീഡിയോസ് ഇതൊക്കെയാണ് എന്റെ കണ്ടന്റ്. എന്റെ ചാനൽ കാണുന്ന എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ പിന്നെ നിങ്ങളും തുടങ്ങു ഒരു യൂട്യൂബ് ചാനൽ. അത്ര എളുപ്പം ഒന്നുമല്ല കേട്ടോ ഒരു യൂട്യൂബ് ചാനൽ കൊണ്ടുപോവാന്ന് പറഞ്ഞാൽ ഒരു കണ്ടന്റ് ഉണ്ടാവണം അത് എഡിറ്റ് ചെയ്യണം കറക്റ്റ് പോസ്റ്റ് ചെയ്യണം അങ്ങനെ ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട് ചിലവർക്ക് പെട്ടെന്ന് ക്ലിക് ആവും എനിക്ക് ഇതുവരെയും ക്ലിക്ക് ആയില്ല അപ്പ

More like this