ShareChat
click to see wallet page
മനുഷ്യനല്ലേ മാറും... നിഴലുകൾ നീളുമ്പോഴും, നിലാവിന് തണുപ്പേറുമ്പോഴും കാലത്തിന്റെ വിരൽത്തുമ്പിൽ ജീവിതം ചുറ്റിമറിയുമ്പോഴും. കുളിരായ പുഞ്ചിരി കടുത്ത കനലാകാം, ഉറച്ച വാക്കുകൾ നിശ്ശബ്ദമാകാം. കണിച്ചൊരിയുന്ന ഓർമ്മകൾക്കിടയിൽ പുതിയ വഴികൾ തെളിയും, നേരം തേഞ്ഞ് മാറുമ്പോഴും💔😞 ഹൃദയം എവിടെയോ നിന്ന് നോക്കും. #i miss you #love hurts #pain #😢വിരഹം സ്റ്റാറ്റസ് മനുഷ്യനല്ലേ മാറും, മാറ്റം ന്യായം മറവി നിയമം പക്ഷേ യാഥാർത്ഥ്യം പറയട്ടെ ഒരിക്കലും മനസ്സിന്റെ നിറം മാറരുത്...
i miss you - ShareChat
00:39

More like this