Part.. 9..✍️ഭാസ്കരൻ തളർന്നു.....!
സ്വന്തം മകളുടെ മരണം താങ്ങാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു....!
എങ്ങനെ മരിച്ചു.....!
എന്ത് പറ്റി എന്നതിനെ കുറിച് ഒരു അറിവും ഇല്ലായിരുന്നു....!
ഒരു മാസം കഴിഞ്ഞു....!
മകളുടെ മരിച്ച ഷോക്കിൽ നിന്നും ഭാസ്കരനും കുടുംബവും മാറിയിട്ടില്ല....!
***** ****** ******* ******
ഒരു രാത്രിയിൽ ഭാസ്കരൻ സ്വപ്നത്തിലെന്ന പോലെ ഞെട്ടി ഉണർന്ന്....!
ആകെ വിയർത്തിരിക്കുന്നു...!
അടുത്ത് കിടക്കുന്ന ഭാര്യയെ വിളിച്ചു....!
എണീക്ക് .......
പെട്ടന്ന് എണീക്ക്......!
നമ്മുടെ മോൾക്ക് എന്തോ സംഭവിക്കാൻ പോകുന്നു..!
ഞാൻ കണ്ടു...!
ഉറക്കത്തിൽ എന്നോട് ആരോ വന്നു പറഞ്ഞു.....!
ആരാ എന്ന് എനിക്കറിയില്ല....!
നമ്മുടെ മോളെ കൊന്നതും അവൾ ആണെന്ന് പറഞ്ഞു....!
നീ വേഗം വാ.....!
മോൾടെ അടുത്ത് പോകാം....!
ഭാസ്കരൻ രണ്ടാമത്തെ മോൾടെ റൂമിലേക്ക് പോയി.....!
മോളെ....!
മോളെ......!
എങ്ങും കാണുന്നില്ല....!
ഭാസ്കരനും ഭാര്യയും വല്ലാതെ ഭയന്നു.....!
വീട് മുഴുവൻ മോളെ തിരഞ്ഞു....!
എങ്ങും കാണുന്നില്ല....!
സമയം പുലർച്ചെ 3 മണി ആവുന്നേ ഉള്ളു.....!
ഉടനെ ഭാസ്കരൻ ഭാര്യ യുടെ കൈ പിടിച്ചു ഓടി തെക്കേ പാടത്തെ കുളത്തിനടുത്തേക്ക്.....
മോളേ........
ഭാസ്കരൻ അലറി വിളിച്ചു.....!
ഭാസ്കര നീ ഇവിടെ എത്തി അല്ലെ....!
ഭാസ്കരൻ ഭയത്തോടെ ചുറ്റിനും നോക്കി...!
ആരെയും കാണുന്നില്ല....!
ഭയാനകമായ ശബ്ദം മാത്രം...!
കൂടെ ഭയപ്പെടുത്തുന്ന അട്ടഹാസവും....!
ഭയന്ന് വിറച്ച് ആണെങ്കിലും ഭാസ്കരൻ ചോദിച്ചു....!
"" ആരാണ് നീ ""
"" എന്റെ മോൾ എവിടെ ""
പിന്നെയും ഭയപ്പെടുത്തുന്ന #✍ തുടർക്കഥ അട്ടഹാസം മാത്രം.....!
ഞാൻ ആരാണ് അറിയണം അല്ലെ....!
നിന്റെ മോൾ എവിടെ അറിയണം അല്ലെ.....!
നിന്റെ മോളെ ഞാൻ കൊന്നു.....!
ഈ കുളത്തിൽ ചത്തു മലർന്നു കിടപ്പുണ്ട്.....!
( തുടരും )
✍️.. Noorasajith..
00:28
