*🔰റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.* (PSC)
*🔰എം.ടെക് സ്പോട്ട് അഡ്മിഷന്‍*
*🔰സ്പോട്ട് അഡ്മിഷന്‍* (ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍)
*🔰എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ*
വിദ്യാഭ്യാസ അറിയിപ്പുകളുടെ വിശദ വിവരങ്ങൾക്ക് 👇🏻
https://mtvnewskerala.in/vidhybhyasa-ariyippukal/ #news #Kozhikode

കോഴിക്കോട് ജില്ല വിദ്യാഭ്യാസ അറിയിപ്പുകൾ
MTV News Kerala
എം.ടെക് സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220.
സ്പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഡിസൈന്‍ വിഭാഗത്തില്‍ നിലവിലുള്ള ലാറ്ററല്‍ എന്‍ട്രി ഒഴിവിലേക്കും (എസ്എം) മറ്റ് വിഭാഗങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും. 2025-26 ലെ ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2383220.
റാങ്ക് പട്ടിക
കോഴിക്കോട് ജില്ലയില
