ShareChat
click to see wallet page
തനിച്ചല്ല മുത്തോ 😇 നീ കൂടെ യുണ്ടെന്ന നിന്റെ, ആ ചിരിക്കുന്ന നിമിഷങ്ങൾ കൂടെ ഉണ്ടെന്ന തോന്നലിൽ മാത്രമാണ്, ഇവിടെ ഓരോ നിമിഷങ്ങളിലും, കടന്നു പോവുന്നത് 🥰 ഇനിയൊരിക്കലും തിരികെ വരില്ലെന്നറിഞ്ഞും, ഇങ്ങനെ ഓർത്തിരിക്കാൻ മാത്രം നൽകി പോയിട്ടുണ്ട്, ഒരു പാട് നിമിഷങ്ങൾ 🥰 മിസ് u മുത്തോ 🥲 എനികെറ്റവും പ്രിയപ്പെട്ട കൂട്ടുകാരീ 💞mis u 🙂 mutho #നിനക്കായി

More like this