കൈയിലൊരു ഗാനം കിട്ടിക്കഴിഞ്ഞാൽ ഭംഗിയായി കോറിയോ ഗ്രാഫി ചെയ്യുന്നൊരു മാന്ത്രികയാണ് രോഷ്‌ണി വിജയകൃഷ്ണൻ.
കോട്ടക്കലിലെ പ്രമുഖ കലാ
കുടുംബത്തിൽ നിന്നാണ് വരവെങ്കിലും 35 വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് റോഷ്‌ണി യെ എത്തിച്ചത്.
എല്ലാം ദൈവ നിശ്ചയമാണ്. ആരെയൊക്കെ എവിടെ എത്തിക്കണം, എന്ത് ചെയ്യണം എന്നൊക്കെ. #❤ സ്നേഹം മാത്രം 🤗

00:43