കോരിച്ചൊരിയുന്ന പേമാരിയിലും കണ്ണുകാണാത്ത കുനാകുന്നിരുട്ടിലും എനിക്ക് വെളിച്ചമായി വന്നതെന്തിനായിരുന്നു പാതിവഴിയിൽ ഉപേക്ഷിക്കാനോ അങ്ങനെയെങ്കിൽ എനിക്ക് വെളിച്ചത്തേക്കാൾ ഇഷ്ടം ഇരുട്ടിനെയാണ് എന്റെ കണ്ണുകൾ മൂടുന്ന ഇരുട്ടിനെ.. 🍃#💭 എന്റെ ചിന്തകള്‍ #✍️ വട്ടെഴുത്തുകൾ #📙 നോവൽ #😞 വിരഹം #❤️ പ്രണയം സ്റ്റാറ്റസുകൾ

