സൗഹൃദങ്ങളുടെ
മഴപെയ്യുന്നത് കാണാൻ
ആശ തോന്നി SC യിൽ കേറി.
മിക്കതും അടച്ചിട്ട ഗൃഹങ്ങൾ തന്നെ.
ചില ചാറ്റൽ മഴകൾ ഇല്ലാതില്ല.
രാപ്പകലന്തിയോളം
സ്നേഹ സൗഹൃദ കലപിലകൾ കൂട്ടി
മനസ്സിന്റെ ഭാരങ്ങളിറക്കി
ആർത്തുല്ലസിച്ച് ചിരിക്കാൻ കഴിയുന്നത്
ഒരു ഭാഗ്യമാണ്.#🤝 സുഹൃദ്ബന്ധം
