ShareChat
click to see wallet page
എന്തൊക്കെ ഓർമ്മകളിലാണ് നമ്മളിപ്പോഴും ജീവിതം ആസ്വദിക്കുന്നത് .... ഇന്നലെകളെ ഇന്നും ഇത്രെയേറെ ഹൃദ്യമായി നെഞ്ചോടു ചേർത്ത് പിടിക്കുന്നത്‌ അതെല്ലാം എത്രേമേൽ ആസ്വാദകരമായതിനാലാവണം ...... ജീവിതത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിലും ഓർമ്മകൾക്കു മങ്ങൽ ഏൽക്കാത്തതു ആ കാലം നമ്മുക് പ്രിയപ്പെട്ടഎന്തെല്ലാമോ സമ്മാനിച്ചത് കൊണ്ടാവാം ഓർമ്മകൾ ഒരിക്കലും നിറം കെടാതിരിക്കട്ടെ .......🍃 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #എന്റെ എഴുത്തുകൾ ✍🏻ഞാൻ എഴുതിയ വരികൾ ✍🏻നിനക്കായ്‌ 😍ishtam നിന്നോട് 💗എന്റെ മാത്രം നീ 😘പ്രണയം #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ്
🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ - ShareChat

More like this