ShareChat
click to see wallet page
ജീവിതത്തിൽ ഇനി എത്ര lucky 🤞 moments ഇട്ട് തുലാഭാരം തൂക്കിയാലും ഈ നിമിഷത്തിൻ്റെ ഭംഗി താഴ്ന്നിരിക്കും privillage ✌️🥰 എന്നൊക്കെ പറഞ്ഞ ഈ രണ്ട് നിമിഷങ്ങളാണ്. അടുത്ത് നിന്ന് പോലും കാണുമെന്ന് ഉറപ്പില്ലാത്ത ഈ മനുഷ്യൻ്റെ അടുത്തെത്തിയ ദിവസങ്ങൾ. അതും യാതൊരു സാദ്ധ്യതയൂം കാണാൻ ലഭിക്കാത്ത 2015-2016 കാലഘട്ടം ആദ്യ ഫോട്ടോക്ക് ശേഷം ഞാൻ ഒരു ഞെട്ടലോടെ നിന്നപോ ലാലേട്ടൻ്റെ ഒറ്റ ഡയലോഗ് " എന്താ മോനെ പേടിച്ചോ ok അല്ലെ ഒന്നുകൂടി എടുകണോ" ഞാൻ കണ്ണ് ഒന്ന് ചിമ്മി കാണിച്ചു അപ്പോ ലാലേട്ടൻ ക്യാമറമനോട് തല ഒന്ന് അട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു കേട്ടിലേ ok ആണെന്ന് ഒരു ചെറിയ OFF - SCREEN മോമെൻ്റ് പോലും സ്വന്തം AURA കൊണ്ട് handle ചെയ്ത് ബ്യൂട്ടിഫുൾ🤩😍 ആകുന്ന ഈ മനുഷ്യൻ പിന്നെ കഥാപാത്രമായി മാറിയ പറയണോ. ആരോ പറഞ്ഞ പോലെ 100 വർഷത്തിൽ ഒരു മോഹൻലാൽ സംഭവിക്കും എന്ന് ഇല്ല ലോകാവസാനം വരെ ഇനി ഒരു മോഹൻലാൽ സംഭവിക്കില്ല.... ഇനി ഒരെണ്ണം ഇങ്ങനെ ഒരെണ്ണം സംഭവിക്കില്ല..... WHAT IS ACTING IS REACTING ❌ WHAT IS ACTING IS BEHAVING ❎ WHAT IS ACTING IS NOT IMITATION ✅ 🙏💥 HAPPY BIRTHDAY DEAR LALATTEA... THE FUDEL LORD OF CINEMA 👑✨💯 #😍 ലാലേട്ടൻ ഫാൻസ്‌ #🎬സിനിമ കോർണർ #💓 ജീവിത പാഠങ്ങള്‍ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #happybirthdaylalettan
😍 ലാലേട്ടൻ ഫാൻസ്‌ - 09 0   1e Wa 09 0   1e Wa - ShareChat

More like this