#😓 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം; കണ്ണീർ മായാതെ നാട് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
സ്വപ്നങ്ങൾക്ക് മേലെ മണ്ണിടിഞ്ഞ് വീണിട്ട് ഒരു വർഷം തികഞ്ഞു.. ജീവനും സ്വത്തും കവർന്നെടുത്ത പ്രകൃതിയുടെ ഭീകര താണ്ഡവം.. കണ്ണീരിൽ കുതിർന്ന ഭീകരമായ ഓർമ്മകളിൽ ജീവിക്കുന്നവർ.. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടം ആയവർ..അവരുടെ സങ്കടത്തിൽ നമുക്കും പങ്കു ചേരാം..