ShareChat
click to see wallet page
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #✍️വിദ്യാഭ്യാസം #കുട്ടികളുടെ ലോകം #love parent ❤️❤️SLM❤️❤️ നിങ്ങൾ 18 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥിയോ വീട്ടമ്മയോ ജോലി ചെയ്യുന്നവരോ ആരോ ആയിക്കൊള്ളട്ടെ, ജീവിതത്തിൽ ഒരു മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശരി തന്നെയാണോ എന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ, വരൂ, ജീവിതത്തെ അതിന്റെ പൂർണ്ണതയോടെ ആസ്വദിക്കാൻ പഠിക്കാം. ഒപ്പം മറ്റൊരാളുടെ ജീവിതത്തിലേക്ക് ഒരിത്തിരി വെളിച്ചം നൽകാൻ പഠിക്കാം.SLM ലൂടെ ഞങ്ങൾ നിങ്ങളുടെ പേഴ്സണൽ ഗ്രോത്ത്, ലൈഫ് സ്റ്റഡി, എന്നിവയ്ക്കൊപ്പം സൈക്കോളജിയും മെന്ററിങ്ങും കൂടെ പഠിപ്പിക്കുന്നു! ഇന്നലെ വരെയുള്ള ജീവിതത്തെ നാളെ മുതൽ ഒരു അത്ഭുതം ആക്കിയാലോ... *Next batch starts on October* !!! *Ensure your slot now* *ഇപ്പോൾ അഡ്മിഷൻ എടുക്കുന്നവർക്ക് ആകഷകമായ ഓഫറുകൾ ലഭിക്കുന്നു!!!*

More like this