#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു
മുത്ത് നബി ﷺ യോടുള്ള നമ്മുടെ മുഹബ്ബത്ത് വർദ്ധിപ്പിക്കാനും, സ്വലാത്തുകളിലൂടെ ആ പുണ്യ ഹബീബിന്റെ സാമീപ്യം നേടാനും ലക്ഷ്യമിട്ട് Minetune "കെന്സുൽ മെഹബ്ബ" എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മ ആരംഭിക്കുന്നു.
ഓരോ തിങ്കളാഴ്ച രാവിലും (ഞായറാഴ്ച രാത്രി) നമ്മൾ ഒത്തുചേരും. ഹബീബായ നബി ﷺ യോടുള്ള ഇശ്ഖ് വർദ്ധിപ്പിച്ച്, സ്വലാത്തുകളാൽ നമ്മുടെ ഹൃദയങ്ങളെ നിറച്ച്, നബിചര്യകളെക്കുറിച്ച് പഠിക്കാൻ ഈ കൂട്ടായ്മ ഉപകരിക്കും.
ഈ പുണ്യ സംരംഭത്തിൽ ചേരുവാൻ താൽപ്പര്യമുള്ള എല്ലാ സഹോദരീമാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
https://chat.whatsapp.com/ECVcOgZ2kJbJoas9pGfinQ?mode=r_c
അല്ലാഹു നമ്മുടെ ഈ ഉദ്യമത്തെ സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ!
സ്നേഹത്തോടെ,
Minetune Edulab

💚KENZUL MEHABBA💚
WhatsApp Group Invite