#👌 വൈറൽ വീഡിയോസ് #ആശംസകൾ #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം #💔 നീയില്ലാതെ
ഏത്ര തിരക്കിനിടയിൽ ആണെങ്കിലും നമുക്ക് ഒരാളെ സന്തോഷിപ്പിക്കാൻ വല്യ ബുദ്ധിമുട്ടൊന്നും ഇല്ലന്നേ
“എടാ, ഞാൻ കുറച്ച് തിരക്കിലാണേ
പക്ഷേ കുഴപ്പുല്ലടാ നീ പറഞ്ഞോ
അല്ലെങ്കിലെ നീ ഒന്ന് message ആക്കൂ
ഞാൻ കേട്ടോളാം, പേടിക്കേണ്ട ന്നെ
ഞാൻ ഇവിടെ ഉണ്ട് “🥰🥰🫂
ദാ ഇങ്ങിനെ ഒക്കെ ഒന്ന് ആത്മാർത്ഥമായിട്ട് പറഞ്ഞാൽ മതി ന്നെ 🥰🤗

00:29