കാതങ്ങളകലെയെന്നാലും ഖൽബകം കൊതിപൂണ്ടു നിത്യം യാത്രക്കൊരുങ്ങുന്നു അകലെ മദീനയെ പുൽകാൻ, പാപിയാം ഇവനെ തുണച്ചെങ്കിൽ.. നമുക്ക് പോകാം.. മുഹബ്ബത്ത് നിറച്ചൊരു ഹൃദയംപേറി സ്വലാത്തിൻ വചനപ്പൊരുൾ കനമിൽ തൂക്കി കനവിൽ Shos പുതു മലരുകൾ വിടർത്തി മദീനയുടെ സുഗന്ധം നുകരാൻ.. പ്രണയം പറഞ്ഞ മനസിൻ തെളിമയൊന്നറിഞ്ഞ് കുളിരനുഭവിച്ച് ഈ ജീവിതയാത്ര സഫലമാകാൻ.. നമുക്ക് പോകാം... #madina #Beautifull is Madina

01:00