ShareChat
click to see wallet page
#🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #love parent #കുട്ടികളുടെ ലോകം Life Mentoring ❤️❤️ ഉമ്മ,മകൾ,ഭാര്യ, സഹോദരി,സുഹൃത്ത്, വലിയുമ്മ.... ഒരായുഷ്കാലത്തിൽ ഒരു പെണ്ണിന് എത്രവ്യത്യസ്ത identity ആണല്ലേ..... ഇതിന്റെയൊക്കെ ബഹളങ്ങൾക്കിടയിൽ "ഞാൻ" എന്നൊരു ഭാവത്തെ അവൾ എവിടെയോ കളഞ്ഞു പൊയ്ക്കാണും! നീയാവേണ്ടിടത് തോറ്റുപോവുന്ന പെണ്ണ്, വീട്ടിലും, തൊഴിലിടത്തും, ബന്ധങ്ങളിലും ആരുമാവാതെ തീർന്നുപോയേക്കാം.... ഈ കഥയൊന്ന് മാറ്റിയെഴുതിയാലോ...?? നിങ്ങൾക്കുള്ളിലെ വെളിച്ചത്തെ കണ്ടെത്തി, ഇത്തിരി വെട്ടം ചുറ്റിലും ഇരുട്ടിലിരിക്കുന്നവരിൽകൂടെ പകർന്നുകൊടുത്താലോ...?? എങ്ങനെ എന്നല്ലേ.... വരൂ.... SLM ലൂടെ നിങ്ങളെ പഠിക്കാം... നിങ്ങളാവാൻ പഠിക്കാം... ജീവിതത്തിൽ വിജയിക്കുന്നതെങ്ങനെ എന്ന് പഠിക്കാം...

More like this