കുട്ടിക്കാലം…
ആർക്കും വേണ്ടതെ എറിഞ്ഞ കുറെ കല്ലുകളും.. അന്ന് കഞ്ഞി കറി വെച്ച് കളിച്ചപ്പോളും അറിഞ്ഞില്ല ഇന്ന് ഇത്രേം പാടുണ്ടെന്ന്. അമ്മ അറിയാതെ കുളിക്കാനും അത് കഴിഞ്ഞ് കുളിക്കാൻ പോയതും, ജാതിക്ക ആരും കാണാതെ പറിച്ചിട്ട് കഴിച്ചപ്പോൾ ഉടമസ്ഥൻ വന്നപോ പോക്കറ്റിൽ ഇട്ടു കറ പറ്റിയതും, ബസ്സിന് പോകാൻ തന്ന പൈസക്ക് മുട്ടായി മേടിച്ച് ഒരുമിച്ച് നടന്നു വന്നതും … ഇനിയുമുണ്ട് കേട്ടോ …😁 എല്ലാം എന്ത് രസമായിരുന്നു അല്ലേ 🤍 THE GOOD OLD DAYS 🤍#💭 എന്റെ ചിന്തകള്‍ #missing kuttikalam😞🥀❤️ #😔വേദന #👌 വൈറൽ വീഡിയോസ് #childhood
00:15
