💑 സ്നേഹം - കല്ല്യാണം കഴിഞ്ഞ നാളുകളിൽ . . . ShahSamil കാലമിത്രയുമവളെ പോറ്റി വളർത്തിയ അവളുടെ സ്നേഹനിധികളുടെ അരികിലേക്ക് . ജനിച്ചു വീണു കളിച്ചുവളർന്നയവളുടെ വീടെന്ന സ്നേഹകൂട്ടിലേക്ക് . . ഒന്നു പോയിവരുവാൻ . . . ഒരായിരം പേരുടെ അനുവാദത്തിനായി കാത്തുനിൽക്കുന്ന അവളുടെ സങ്കടമറിയണം . ഒരന്യതാബോധത്തിന്റെ പേരിൽ ഒരു ദിവസത്തിൽ കൂടുതൽ അവളുടെ വീട്ടിൽ നിൽക്കാനിഷ്ടമില്ലാത്ത നിങ്ങൾക്ക് അതേ അന്യതാബോധവും പേറി നിങ്ങളുടെ വീട്ടിൽ നിങ്ങളോടുളള സ്നേഹത്തിന്റെ പേരിൽ . സന്തോഷത്തോടെ ജീവിക്കുന്ന ന അവളിലെ മാന്യതയറിയണം . . . - ഇങ്ങനെയൊക്ക അറിയുന്നതിന്റെ പേരുകൂടിയാണ് C bo samil shah Shah Samil - ShareChat
192 views
1 months ago
Share on other apps
Facebook
WhatsApp
Copy Link
Delete
Embed
I want to report this post because this post is...
Embed Post