#📙 നോവൽ #📔 കഥ #🎨 കല             🍃....കിസ്മത്ത്...🍃       ***full part*** @unknσwn wrítєr...                 പടച്ചോനെ...കാതോളീന്നും പറഞ്ഞ് ഞാൻ ആ വലിയ കവാടത്തിനുള്ളിലേക്ക് പ്രവേശിച്ചു.വിജരിച്ചപോലെ ആരും തന്നെ റാഗ് ചെയ്യുന്നതായൊന്നും കാണുന്നില്ല. ഹോ.....രക്ഷപെട്ടു.... നമ്മൾ വെറുതെ ടെൻഷൻ അടിച്ചു. ഹലോ .... 😱😱😱 പെട്ടു മോളെ പെട്ടു ... നമ്മൾ മുഖത്ത് കുറച്ചു സങ്കടൊക്കെ ഫിറ്റ്‌ ചെയ്തു തിരിഞ്ഞ് നോക്കി. അപ്പൊഴതാ ലവൻ നമ്മളെ ഒരുമാതിരി നോട്ടം നോക്കുന്നു... ഇവൻ എന്താ ഒറ്റക്ക് റാഗ് ചെയ്യാൻ പോകാണോ...പൊട്ടൻ ആരെങ്കിലും ഒറ്റക്ക് റാഗ് ചെയ്യോ...(നമ്മൾ മനസ്സിൽ പറഞ്ഞതാട്ടൊ) അതെ ഈ MA literature ക്ലാസ് എവിടാന്നറിയോ? ഏ...അപ്പൊ താൻ എന്നെ റാഗ് ചെയ്യാൻ വന്നതല്ലേ.... എന്ത്????? സോറി .....ഞാൻ കരുതി താൻ റാഗ് ചെയ്യാൻ വന്നതാണെന്ന്...😁😁 MA literature ആണോ... അതെ...എന്താ തനിക്ക് ക്ലാസ്സ് അറിയോ... 😛ഞാനും സെയിം കോഴ്സാ...വാ നമ്മക്ക് കണ്ടുപിടിക്കാന്നേ.....😜 ഹോ... അപ്പൊ ആളൊരു കാന്താരിയാണല്ലെ... നേരത്തേ എക്സ്പ്രഷൻസ് കണ്ട് ഞാൻ വിചാരിച്ചു ആളൊരു തൊട്ടാവാടിയാണെന്ന് ..😝 ഓ..അതോ ...അതൊക്കെ സീനിയേഴ്സിന്റെ കയ്യിൽനിന്ന് രക്ഷപെടാനുളള നമ്പറല്ലെ..😉😉 താൻ ആൾ കൊള്ളാലോ ... any way am SARFARAZ YUSAF അറിയുന്നവരൊക്കെ "മുന്നാന്ന്" വിളിക്കും. ഞാൻ ISHA JABIN.  "ഇഷാന്ന്" വിളിക്കും. തനിക്കിത്രേം വലിയ പേരുണ്ടായിട്ടെന്തിനാ എല്ലാരും മുന്നാന്ന് വിളിക്കുന്നെ...രണ്ടും ഒരു മാച്ചുല്ല... (നമ്മൾ) അത് ചെറുതിലെ വീട്ടീന്ന് അങ്ങനെയാ വിളിക്കാറ് സോ....😊 ഒാാ ..... പിന്നെ തനിക്ക് ഈ കോളേജിനെ പറ്റി എന്താ അഭിപ്രായം..... (നമ്മള്‍) കോളേജിനെ പറ്റി എന്താ അഭിപ്രായന്ന് ചോദിച്ചാൽ അറിഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോ പൊളിയാ....പിന്നെ റാഗിങ് പോലുള്ള പ്രശ്നങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ല😊😊   (മുന്ന) ഏ....അപ്പൊ ഇവിടെ റാഗിങ്ങൊന്നുല്ലെ 😱 ....നമ്മൾ വെറുതെ പേടിച്ച്....😂സത്യം പറഞ്ഞാൽ എനിക്ക് ഈ കോളേജിനെ പറ്റി ഒന്നുമറിയില്ലാട്ടൊ....😊😊 അപ്പൊ ഞാൻ തന്നെ ബെസ്റ്റ്...വാ..നമ്മക്ക് നോക്കാം..                                  🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 excuse me ..... ഈ...MA literature ക്ലാസ്സ്‌ റൂം ...(മുന്ന) go straight , then second ഫ്ലോർ , first class room. thanks... ( അല്ല ഇവളിതെവിടെ പോയി....) ഹലോ ...പ്രകൃതി ഭംഗി നോക്കി ഇവിടെ നില്‍ക്കാനാണോ പ്ലാന്‍  ക്ലാസിലേക്ക് വരുന്നില്ലേ.... എന്ത് ഭംഗിയാണല്ലെ മുന്നാ...ഇവിടെ..എനിക്ക് ഒരുപാടിഷ്ട്ടായി... ഹാ ..ഇനിയും കാണാല്ലോ വാ നമ്മുക്ക് ക്ലസ്സിലേക്ക് പോകാം.. (അങ്ങനെ ഞങ്ങൾ ക്ലാസ്സൊക്കെ കണ്ടുപിടിച്ചു.നമ്മൾ ആളൊരു കാ‍ന്താരി ആണേ്ലും പഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലാട്ടോ......അങ്ങനെ ഞാൻ കൂടുതലായി ഒന്നും നോക്കാതെ ഫസ്റ്റ് സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചു.ആകെമൊത്തം എട്ട് കുട്ടികൾ മാത്രമേ ഉള്ളൂ....നാല് ബോയ്സും നാല് ഗേൾസും. എല്ലാവരെയും പരിജയപ്പെടലൊക്കെ കഴിഞ്ഞപ്പൊഴെക്കും സാർ വന്നു...പിന്നെ നമ്മളെ കോഴ്സിനെ പറ്റിയും കോളേജിനെ പറ്റിയും എന്തൊക്കെയോ പറഞ്ഞു സാർ പോയി.ഫസ്റ്റ് ഡേ ആയത്കൊണ്ട് ഇന്ന് ക്ലാസില്ലായിരുന്നു.അങ്ങനെ അവിടെ എനിക്കൊരു നല്ല ബെസ്റ്റ് കൂട്ട് കിട്ടി. HIBA SHERIN.അവളുടെ കല്യാണം കഴിഞ്ഞു .ഹസ് അങ്ങ് ദുഫായ്ലാണ്.പിന്നീട് അങ്ങോട്ട് എനിക്കെല്ലാം  മുന്നയും ഹിബയുമായിരുന്നു.                                  ഇത്രയും കാലം ഞാൻ പഠിച്ചത് യതീംഖാനയിലായിരുന്നു.അതുകൊണ്ട് തന്നെ കൂടു വിട്ട് വന്ന പക്ഷിയുടെ അവസ്ഥയായിരുന്നു .എല്ലാം എനിക്കൊരു അൽബുധ്മായിരുന്നു.പക്ഷെ ഞാൻ ഒരു അനാഥയാണെന്നുള്ള കാര്യം ഹിബക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ...ഒരിക്കലും വേറെ ആരും ഇതറിയരുതെന്ന് ഞാൻ ഹിബയോട് സത്യം ചെയ്യീച്ചായിരുന്നു.കാരണം ആരുടേയും സഹതാപം നിറഞ്ഞുള്ള നോട്ടവും സംസാരവും എനിക്കിഷ്ടമല്ല.അത് കൊണ്ട് തന്നെയാണ് തന്റെ ആത്മാർത്ഥ സുഹൃത്തായ മുന്നയിൽ നിന്നുപോലും ഈ ഒരു കാര്യം ഞാൻ മറച്ചുവെച്ചത്.                       ജീവിതത്തിൽ പ്രണയമെന്ന വികാരത്തിനോട് എനിക്ക് വെറുപ്പായിരുന്നു....സത്യം പറഞ്ഞാൽ എനിക്ക് ഭയമായിരുന്നു. അതിനാൽ തന്നെ ജീവിതത്തിൽ ഒരിക്കലും ആരെയും പ്രണയിക്കില്ലെന്ന് ഞാൻ എനിക്ക് തന്നെ വാക്ക് നൽകിയിരുന്നു.പ്രണയിക്കുമ്പോള്‍ ഒന്ന് ആലോജിക്കണം , പ്രണയിച്ച ആളെ കെട്ടാന്‍ പറ്റുമോ എന്ന്. ഇത്രയും നാള്‍ വലുതാക്കിയ , കുഞ്ഞുനാളില്‍ താലോലിച്ചു നടന്ന മാതാപിതാക്കളെ മറക്കരുത് . മാതാപിതാക്കൾ ഇല്ലാത്തവ൪ക്ക് അല്ലെങ്കിൽ വീട്ടുകാർ ഇല്ലാത്തവ൪ക്കറിയാം അവരുടെ വില .                പക്ഷെ എവിടെയോ എനിക്ക് തെറ്റ്പറ്റിപ്പോയ് എന്റെ മനസ്സ് കൈവിട്ടു പോയി.ചിലപ്പോഴൊക്കെ മുന്നയുടെ അസാനിധ്യം എന്നെ വളരെയധികം വേദനപ്പിക്കുമായിരുന്നു😖😖.ഒരു നല്ല സൗഹൃദത്തിനപ്പുറം എനിക്ക് അവനോട്  വേറെയൊരു വികാരവുമില്ലെന്ന്....ഉണ്ടാകില്ലെന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു. ഈ ഒരു കാരണത്താൽ അവൻ എന്നോട് അകലം പലിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല😥😥.പിന്നീട് ഞാൻ പല കാരണങ്ങൾ പറഞ്ഞ് അവനിൽ നിന്നും അകലം പാലിക്കാൻ ശ്രമിച്ചു. പക്ഷെ അത് അവൻ മനസ്സിലാക്കിയിരുന്നു.മാത്രമല്ല അവൻ എന്നോട് ചോദിക്കുകയും ചെയ്യുമായിരുന്നു.അപ്പോഴൊക്കെ പല കള്ളത്തരങ്ങളും പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.                    ആ രണ്ട്‌ വർഷം എനിക്ക് എന്റെ ജീവിതതിലെ മറക്കാൻ പറ്റാത്ത നാളുകളായിരുന്നു.ആ കലാലയത്തേക്കാള്‍ ഞാൻ മിസ്സ് ചെയ്തത് മുന്നയെയായിരുന്നു........  ഇന്ന് എന്റെ കല്യാണമാണ്.പക്ഷെ മുന്നയെ മാത്രം ഞാൻ ക്ഷണിച്ചില്ല. ഒരു പക്ഷെ ഇനിയും അവനെ കണ്ടാൽ എനിക്ക് എന്റെ മനസ്സിനെ പിടിച്ചുവെക്കാൻ കഴിഞ്ഞെന്ന് വരില്ലാ...😭😭😭. ഇഷാ ......നീ എന്താ ഇപ്പോഴേ സ്വപ്നം കാണുകയാണോ ? 😂😂വാ ...നിക്കാഹ് കഴിഞ്ഞു നിന്നെ അവിടെ അന്വേക്ഷിക്കുന്നുണ്ട്.   (ഹിബ) ആ ഞാൻ വരാം....നീ നടന്നോ....   (ഇഷ) നടന്നോന്നൊ....നീ വന്നേ....😡 ഇഷാ..... അയ്യേ ...നീ എന്തിനാ കരയുന്നെ....എല്ലാരേം വിട്ട് പോകുന്നത് ഒാർത്തിട്ടാണോ ......നിനക്കെപ്പൊ വേണേലും ഞങ്ങളെ കാണാൻ വന്നൂടെ...(ഹിബ) ഹിബാ......അ..അത്.... മുന്നാ.....(ഇഷ) അയ്യേ ...മുന്നയെ ഒാർത്തിട്ടാണോ...നീത്തന്നെയല്ലേ പറഞ്ഞേ അവന് ബിസിനസിന്റെ എന്തോ ആവശ്യത്തിന് വേണ്ടി പെട്ടെന്ന് പോകേണ്ടി വന്നത് കൊണ്ടാണെന്ന് ....(ഹിബ) ടാ....അത് ഞാൻ വെറുതെ പറഞ്ഞതാ...😖 ഞാൻ മുന്നയെ വിളിച്ചില്ലാ....😭😭😭😭.  (ഇഷ) എന്ത്.....???😱.   (ഹിബ) ടാ...എ...എനിക്ക്...    (ഇഷ) ഒരു മിനുട്ട്..... ഞാൻ നിന്നോട് പല തവണയും ചോദിക്കാന്‍ വിജാരിച്ചതാ....നീ എങ്ങനെ പ്രതികരിക്കുന്നു വിജാരിച്ചാ ചോദിക്കാതിരുന്നത്... നിനക്ക് മുന്നയെ ഇഷ്ടമാണോ...?         (ഹിബ) (എനിക്ക് ചങ്ക് പൊട്ടുന്ന പോലെ തോന്നി.അവളുടെ ചോദ്യത്തിന് ഉത്തരമെന്നോളം എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....).    😭😭😭 ഇഷാ....നിന്നെ എങ്ങനെ ആഷ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല.....ഒരു പക്ഷേ പടച്ചോൻ വിധിച്ചത് ഇങ്ങനെയായിരിക്കാം ......ഇപ്പൊ നീ വാ അല്ലേൽ അവർ നമ്മലെ അനേക്ഷിച്ച് വരും.  (ഹിബ)            🍃🍃🍃🍃🍃🍃🍃🍃🍃🍃🍃      ഇനി ഞാൻ പറയാം..... ഈ ഞാൻ ആരാണെന്നല്ലേ.....അതേ...മുന്നാ.....😂 എനിക്ക് എന്‍റേതെന്ന് പറയാൻ ഉമ്മയും ഉപ്പയും മാത്രമേ ഉള്ളു....ഞാൻ ജനിക്കുന്നതിനുമുമ്പേ അവർ വീടും നാടും ഉപേക്ഷിച് ഇവിടെ വന്നു.പിന്നെ ഉപ്പ അദ്വാനിച്ചുണ്ടാക്കിയ കുറച്ചു ബിസിനസ്സുണ്ട് .അത് ഉപ്പയും ഞാനും കൂടി നടത്തി കൊണ്ട് പോന്നു. പകുതിയിൽ നിർത്തിയ എന്റെ പഠനം പൂർത്തിയാക്കണം എന്ന ഒറ്റ ലക്ഷ്യത്തിനാലാണ് ഞാൻ നാട്ടിലേക്ക് വന്നത്.ഉപ്പ തനിച്ചായത് കൊണ്ട്‌ ഉമ്മ ഉപ്പാടെ കൂടെ ദുബയ്ലാണ് . കോളേജിൽ വെച്ചാണ് ഞാൻ ഇഷയെയും ഹിബയെയും പരിചയപ്പെടുന്നത്.പരിജയപ്പെട്ടനാൽതൊട്ടേ എനിക്ക് ഇഷൂട്ടിയെ ഒരുപാട് ഇഷ്ട്ടമയിരുന്നു.എനിക്കവള്‍ എന്റെ നല്ല സുഹൃത്തായിരുന്നു .അവൾ എന്‍റെകൂെടയുളള്പ്പോള്‍ ഞാൻ വളരെ സന്തോഷവാനായിരുന്നു. ചിലപ്പൊഴെക്കെ ജീവിതകാലം മുഴുവനും അവള്‍ കൂടെയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട് പക്ഷെ അവൾക്ക് ഞാനൊരു ഫ്രണ്ട് മാത്രമാണെങ്കിൽ ....ഒരുപക്ഷേ ഈ ഒരു കാരണത്താൽ അവള്‍ എന്നോട് അകലം പാലിച്ചാൽ അതെനിക്ക് സഹിക്കാൻ പറ്റില്ല....                അങ്ങനെ ഒരുദിവസം അവൾ ക്ലസ്സില്‍ വന്നില്ല.ഒരുദിവസം പോയിട്ട് ഒരു നിമിഷം എനിക്കവളെ കാണാതിരിക്കാൻ പറ്റില്ലായിരുന്നു.ഞാൻ ഹിബയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞു ;; അത് മുന്നാ... അവളുടെ യതീംഖാനയിൽ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞായിരുന്നു..അതാ...   (ഹിബ) അവളെന്തിനാ അവിടെ പോകുന്നേ അവിടെ എന്താ...(മുന്ന) അത് ......അ..അതെനിക്ക് അറീല്ല...(ഹിബ) ഹിബാ...നിങ്ങൾ എന്തെങ്കിലും എന്നിൽ നിന്നും ഒളിക്കുന്നുണ്ടോ...??  (മുന്ന) എന്ത് ....ഏയ്‌...ഒന്നുല്ലല്ലോ...നിനക്ക് തോന്നുന്നതാ...... (ഹിബ) മ്മ്മ്.......എന്നോട് പറയാൻ പറ്റാത്ത കാര്യാണേല്‍ വേണ്ടാട്ടോ... (മുന്ന) ശരി ഞാൻ പറയാം..... ഞാനല്ലാതെ ഇവിടാരും ഇതറിയരുതെന്ന് അവൾ പറഞ്ഞത് കൊണ്ടാ നിന്നോട് പോലും ഞാൻ പറയാതിരുന്നേ... ... ഇതിനെ പറ്റി നീ അവളോട് ചോദിക്കരുത്...  (ഹിബ)            അങ്ങനെയാണ് ഞാനറിയുന്നത് ഇഷ യതീംഖനയിലാണെന്ന്....അറിഞ്ഞപ്പൊ ഒരുപാട് സങ്കടം തോന്നി.അവളുടെ ചിരിക്കുന്ന മിഖത്തിനുള്ളിലെ മറ്റൊരു മുഖം എനിക്ക് കാണാൻ പറ്റി.അന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു എനിക്കുവേണ്ടി പടച്ചോൻ വിധിച്ച പെണ്ണ് എന്റെ ഇഷൂട്ടിയാകണേന്ന്.....പിന്നീട് അങ്ങോട്ട് അവളുപോലും അറിയാതെ ഞാൻ അവളെ സ്നേഹിക്കുകയായിരുന്നു.പിജി കഴിഞ്ഞ് തിരിച്ചു പോയപ്പോൾ എനിക്ക് ഉമ്മാനോടും ഉപ്പാനോടും അവളെ പറ്റി പറയാനേ നേരം കാണാറുല്ലു...               അങ്ങനെ ഉപ്പ തന്നെ അവളുടെ യതീംഖാനയിൽ പോയി അന്വേക്ഷിച്ചു.പിന്നീട് എല്ലാം പെട്ടന്നായിരുന്നു.ആർഭാടങ്ങളൊന്നുമില്ലാതെ തന്നെ എൻറെ നിക്കാഹ് കഴിഞ്ഞു . മഹർ ഇടാൻ പോയിട്ട് പെണ്ണിനെ കാത്തിരുന്നു മടുത്തു.. ഉമ്മ പോയി നോക്കാം എന്ന്  പറഞ്ഞു പോകുമ്പോൾ ആണ് ഹിബ ഇഷയെയും കൂട്ടി വന്നത്. എന്നെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ലയെന്ന് ഹിബയുടെ നോട്ടം കണ്ടപ്പോഴേ മനസ്സിലായി...മഹർ അണിയുന്നേരം ഈ ലോകം കീഴടക്കിയ സന്തോഷ്മായിരുന്നു .നമ്മളെ പെണ്ണാണെങ്കില്‍ ഒന്ന് മുഖത്തേക്ക് നോക്കുന്നു പോലുമില്ല....അങ്ങനെ അവിടെ എല്ലാവരോടും സലാം പറഞ്ഞുകൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.                 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 നികാഹ് കഴിഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോൾ എനിക്ക് എന്തു ചെയ്യണന്ന് മനസ്സിലകുന്നില്ലായിരുന്നു....പിന്നെ എല്ലാവരോടും യാത്ര പറഞ്ഞ് അവിടുന്നിറങ്ങി....മനസ്സിപ്പോഴും വല്ലാതെ പിടക്കുകയാണ് കണ്ണടച്ചാൽ മുന്നയെ മാത്രേ കാണുന്നുള്ളൂ.....പടച്ചോനെ എനിക്കെല്ലാം മറക്കാനുള്ള കഴിവ് തരണേന്നും പ്രാർത്ഥിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.കുറച്ചു കഴിഞ്ഞ് കാർ ഒരു വലിയ വീടിന്റെ മുന്നിൽ നിർത്തി.ചെക്കന്‍റെ ഉമ്മയാണെന്ന് തോന്നുന്നു എന്നേം കൂട്ടി ഉള്ളിലേക്ക് പോയി.ഇവിടേം ചെറുതായിട്ടെ കല്യാണമുള്ളൂന്ന് തോന്നുന്നു.കാര്യായിട്ട് അലങ്കരിച്ചിട്ടോ ആള്‍ക്കാരോ ഇല്ല.അതുകൊണ്ട് എനിക്ക് അത്ര പേടി തോന്നീല്ല. കുറച്ചു കഴിഞ്ഞു ഉമ്മയെനിക്ക് ഒരു റൂം കാണിച്ചു തന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോളാൻ പറഞ്ഞു.ഞാൻ ആ മുറിയിലേക്ക് കയറി . മൊത്തത്തിൽ ഒന്ന് നോക്കി .നല്ല വൃത്തിയുള്ള റൂം.അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെളളം വീഴുന്ന ശബ്ദം കേള്‍ക്കുന്നേ....നമ്മളെ കെട്ട്യോൻ കുളിക്കുവാണെന്നു തോന്നുന്നു. ഞാൻ പതുക്കെ നടന്ന് അവിടെയൊക്കെ ഒന്ന് വീക്ഷിക്കാൻ തീരുമാനിച്ചു.പെട്ടെന്നാണ് എന്റെ കണ്ണിൽ ഒരു ഫ്രെയിം കണ്ടത്. ഞാൻ ശെരിക്കും ഞെട്ടി.ഇവിടുത്തെ ഉപ്പയും ഉമ്മയും കൂടെ ഒരു ചെക്കനും.അവനെ കാണാൻ ശെരിക്കും മുന്നയെ പോലെ തന്നെയുണ്ട്.വീണ്ടും മുന്നയെ ഒർത്തപ്പൊ എന്റെ കണ്ണ് നിറയാൻ തുടങ്ങി.പക്ഷെ ഞാൻ ശെരിക്കും നോക്കി അത് മുന്ന തന്നെയാണ്.... പക്ഷേ..... ഇവിടെ.....എങ്ങനെ... മുന്ന....                   ,🍃🍃🍃🍃🍃🍃🍃🍃🍃🍃 വീട്ടിൽ എത്തിയപ്പഴേ ഞാൻ റൂമിൽ പോയ്‌ ഫ്രഷ് ആവാൻ കയറി.ബാത്രൂമ്മിൽനിന്നിറങ്ങിയപ്പോ നമ്മടെ ഫാര്യയുണ്ട്  കാര്യമായി നമ്മളെ ഫാമിലി ഫ്രെയിം സ്കാൻ ചെയ്യുന്നു... എന്താണ് ഇഷൂട്ടി എന്തെങ്കിലും കളഞ്ഞുപോയോ...(മുന്ന) പെട്ടെന്ന് പെണ്ണുണ്ട് ഞെട്ടിയ്യിട്ട് നമ്മളെ നോക്കുന്നു... മുന്നാ.....നീ.....നീയെങ്ങനെ .....ഇവിടെ....(ഇഷ) 😂😂😂😂😂😂😂😂 എനിക്കറിയാം മോളെ നിനക്ക് ഒരുപാട് സംശയങ്ങളുണ്ടെന്ന്  ......എല്ലാം നിനക്ക് പതിയെ മനസ്സിലായിക്കോളും.....(മുന്ന) 😊😊😊😊😊😊😊😊😊 അങ്ങനെ ഞാൻ ഇത്രവരെയും നടന്നത് അവള്‍ക്ക് വിശധീകരിച്ചു കൊടുത്തു.പെട്ടെന്ന് ഒരു പൊട്ടിക്കരചിൽ കേട്ടു തിരിഞ്ഞു നോക്കുമ്പോ പെണ്ണ് ഉണ്ട് മുഖം പൊതി കരയുന്നു.അത് കണ്ടപ്പോ എന്തോ എനിക്ക് സഹിക്കാൻ പറ്റില്ല... 😞😞😞 ഞാൻ പതിയെ അവളുടെ അടുത്ത് ചെന്ന് അവളെ വിളിക്കാൻ ശ്രമിക്കുമ്പോഴേക്കും , എന്റെ സാന്നിധ്യം മനസ്സില്ലാക്കിയപോൽ അവൾ എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു പറഞ്ഞു                 മുഹബ്ബത്ത് നിറഞ്ഞ ഈ ദുനിയാവിൽ റബ്ബ് തന്ന കിസ്മത്താണ് പെണ്ണെ നീ......😍😍😍😍😍   í lσvє чσu íѕhααα......😍😘.  (മുന്ന)     í lσvє чσu tσσ munnααα.....😍😍lσvє чσu ѕσ much.....😘😘😘 (എന്റേതും നിന്റേതും മാത്രമായിരുന്ന ഇന്നലെകൾ തിരികെ വിളിക്കുന്നുണ്ട്. പോകാം,നമുക്കൊന്നു കൂടി .??? നീയും ഞാനും നമ്മളായ തുടക്കത്തിലേക്ക്.☺☺)
📙 നോവൽ - ShareChat
41.3k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post