#ഡയലോഗ് സ്റ്റാറ്റസ്
ഡയലോഗ് സ്റ്റാറ്റസ് - എത്ര വട്ടവാവർത്തിച്ചാലും എടടാഴും പുതുമ തോന്നുന്ന - എന്തെങ്കിലുമൊന്ന് എല്ലാമനുഷ്യർക്കുമുണ്ടാകും . ഒരു നീണ്ട കവിതയിലെ - നാലു വരികൾ . . പ്രിയപ്പെട്ടവരോടൊപ്പം ചൂടാറ്റിക്കുടിച്ച ഒരു കാലി കുട്ടൻ . . എത്ര വട്ടമിട്ടാലും കീറി നരച്ചാലും 28പക്ഷിക്കാത്ത ഒരു കുപ്പായം . . ആരുടെയൊക്കെയോ പേരുകൾ കൂട്ടിയെഴുതിയ ഒരു പുസ്തകത്തിന്റെ - അവസാന താളുകൾ . . ചില ഇടങ്ങൾ , ചില പരുകൾ ചിലയിടങ്ങളിലേക്കുള്ള യാത്രകൾ . . അങ്ങനെ അങ്ങനെ . . നമ്മളിങ്ങനെ ആവർത്തിക്കപ്പെടുകയാണ് നമ്മളറിയാതെ . . . നമ്മളിലൂടെ അക്ഷയ് കുമാർ | ©റേDയോ INSTA / THURUMBEDUTHA _ RADIO - ShareChat
1.6k കണ്ടവര്‍
2 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post