സേമിയ പായസം ,,,,,, ചേരുവകൾ ,,,,,, സേമിയ 200 ഗ്രാം പാൽ 1 മുതൽ ഒന്നര ലിറ്റർ വരെ നെയ്‌ 2 ടേബിൾ സ്പൂണ്‍ ചൗവരി ( 2 സ്പൂണ്‍ ,വേണമെങ്കിൽ ചേർത്താൽ മതി ,ടേസ്റ്റ് കൂടും ) വെള്ളം 2 കപ്പ്‌ പഞ്ചസാര ഏലക്ക പൊടി ‌uppu ഒരു നുള്ള് അണ്ടിപരിപ്പ് ഉണക്കമുന്തിരി ഉണ്ടാക്കുന്നവിധം ,,,,,,, ആദ്യം പാനിൽ 2 സ്പൂണ്‍ നെയ്‌ ഒഴിച് കശുവണ്ടി ,മുന്തിരി വറുത്തു മാറ്റി വെക്കുക. ആ നെയ്യിൽ തന്നെ സേമിയ ഒന്ന് വറുത്തു ചൗവരിയും വെള്ളവും പകുതി പാലും ചേർത്ത് വേവിക്കുക . ഇടക്കിടക്ക് ഇളക്കി കൊണ്ടിരിക്കണം . നല്ല വെന്തതിനു ശേഷം പഞ്ചസാര ചേർക്കുക .നല്ല മിക്സ്‌ ചെയ്തതിനു ശേഷം ബാക്കി പാൽ ചേർത്ത് തിളക്കുമ്പോൾ തീ ഓഫ്‌ ചെയ്യാം . ചെറിയ തീയിൽ വേണം പായസം വേവിക്കാൻ .അല്ലെങ്കിൽ അടിയിൽ പിടിക്കും .ഏലക്ക പൊടി ചേർക്കുക . നട്സ് കിസ്സ്മിസ് ചേർക്കുക . പായസം റെഡി .. തണുത്ത് കഴിഞ്ഞു പായസം കട്ട പിടിച്ചാൽ ചൂട് പാൽ ചേർത്താൽ മതി ... തേങ്ങാപാൽ ആണെങ്കിൽ ടേസ്റ്റ് കൂടും #☕️ ചായയും കടിയും #🍲 ഭക്ഷണപ്രേമി #🍔 രുചി #👩‍🍳 പാചകലോകം #👨‍⚕️ ആരോഗ്യം
☕️ ചായയും കടിയും - ShareChat
37.4k കണ്ടവര്‍
1 മാസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post