ദേ.... മ്മള് വന്നു....... 😍😍 മക്കളേ ഇങ്ങള് ഒക്കെ മാസല്ല മരണ മാസ്സ് ആണ്..... Cmnt ബാരി കോരി തരാൻ ഒക്കെ അറിയും ല്ലേ...ഇങ്ങടെ ഒക്കെ cmnt കണ്ട് മ്മക്ക് കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നി....അത്രക്കും സന്തോഷം ഉണ്ട് മ്മക്ക്...... . അതോണ്ട് ആണ് മ്മള് ഇത്ര പെട്ടന്ന് പോസ്റ്റുന്നത്...... ഇനിയും ഇതുപോലെ cmnt തന്നാൽ അടുത്ത പാർട്ട്‌ മ്മള് പെട്ടന്ന് പോസ്റ്റാംട്ടോ..... 😉😉 💕💘ഷാൻലിയ 💘💕 💚Romantic fight love 💚 .....Part-81....... .....@meen@.....✒ *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* *💕ഞാൻ ഒരു പാവം ജിന്ന്💕* *📕ENJOY YOUR WRITING EXPERIENCE WITH KADHAKALUDE KALAVARA📕* *🔴 ADMIN POST ONLY🔴* *👉പുതിയതും പഴയതുമായ കഥകളും നോവലും നിങ്ങളുടെ വിരൽ തുമ്പിൽ  ലഭിക്കാൻ 📕കഥകളുടെ കലവറ📕 എന്ന whatsapp ഗ്രൂപ്പിൽ അംഗമാകൂ* *👉For Join This group msg ur name and place...* 👇 📲 *+91* *8547923260* 👉🏻 *🧕🏻ലേഡീസ് ഗ്രൂപ്പ്‌ അവൈലബിൾ ആണ്* 👉 *GROUP LINK: https://chat.whatsapp.com/EcL8HglDdjgJZc3KXyoVFc* 👉 *കൂടുതൽ കഥകൾ വായിക്കുവാൻ share chat follow ചെയ്യു* 👇👇👇👇👇👇 *https://sharechat.com/profile/sufaidsufu* *꧁✰⌒✰‿✰💘💘✰⌒ ✰‿✰꧂* 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 "വെൽക്കം.... മൈ ഡിയർ സ്വീറ്റ് ഹാർട്ട്......." ആ പരിചിത ശബ്ദം... മ്മടെ കാതിൽ പതിഞ്ഞതും...... ഒരു ഞെട്ടലോടെ പുറകോട്ടു വെച്ചു പോയ മ്മടെ വായിൽ നിന്നും ആ നാമം തനിയെ ഉതിർന്നു വീണു... "ഷാഹിദ്...... " ഞെട്ടി നിന്ന മ്മടെ അടുത്തോട്ട് ക്രൂരമായ ചിരിയോടെ നടന്നടുത്തതും...... മ്മള് പേടിയോടെ പിറകോട്ടു നടന്നു..... മ്മളെ അടുത്തോട്ടു വന്ന അവൻ അടുത്തുള്ള ചെയറിൽ ഇരുന്നോണ്ട് ഉറക്കെ ചിരിച്ചതും...... മ്മള് ധൈര്യം സംഭരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു... "എന്താടോ നിന്ന് ഇളിക്കുന്നെ........ നിന്റെ കുഞ്ഞമ്മ പെറ്റോ..... " ന്ന് മ്മളെ ഡയലോഗ് കേട്ടു അവൻൻറെ മുഖത്തു ഒരു ഞെട്ടൽ വ്യക്തമായിരുന്നു..... അപ്പൊ തന്നെ അവൻ പറഞ്ഞു..... "ഓ..... നിന്റെ വായിൽ നവോക്കെ ഉണ്ടായിരുന്നോ.... ഈ ഒരു ഭാവം മ്മക്ക് അറിയില്ലായിരുന്നു.... " ന്ന് മ്മളെ നോക്കി ക്രൂരമായി ചിരിച്ചോണ്ട് പറഞ്ഞതും..... "ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നതെ ഒള്ളൂ mr ഷാഹിദ്..... " "ഡി.... വല്ലാതെ നഗളിക്കാതെ...... ഇപ്പൊ നീ മ്മടെ കസ്റ്റടിയിൽ ആണെന്ന് മറക്കണ്ട..... " ന്ന് പറഞ്ഞു അട്ടഹസിചോണ്ട് ചെയറിൽ നിന്ന് എണീറ്റ് നിന്നതും....... മ്മള് ചിരിച്ചോണ്ട് അവിടെ ഉണ്ടായിരുന്ന മറ്റൊരു ചെയറിൽ പോയി ഇരുന്നു കൊണ്ട് കാലിൽ മേൽ കാൽ കയറ്റി വെച്ചോണ്ട് അവനെ നോക്കി കൊണ്ട് പറഞ്ഞു..... "കസ്റ്റഡിയിൽ വെക്കാൻ നീ ആരാടാ..... പോലീസ് ആണോ കള്ള ഡോക്ടറെ.....നീ മുൻപ് കണ്ട ലിയ അല്ല ഇത്..... ഇത് ആള് വേറെയ....... " "പുലിമടയിൽ പെട്ടിട്ടു കൂടെ നിന്റെ അഹങ്കാരം കുറഞ്ഞില്ല ല്ലോ ഡി..... ആരെ കണ്ട് ആണഡി നിന്റെ നെഗളിപ്പ്...... " ന്ന് അവൻ പറഞ്ഞതും....... മ്മള് പൊട്ടി ചിരിചോണ്ട് പറഞ്ഞു.... "പുലിയോ.... നീയോ..... നീ പുലിയാനെൽ മ്മടെ ചെക്കന് സിംഹം ആണെടാ....... അപ്പഴും കിംഗ്‌ ആൽവേസ് മ്മടെ ചെക്കന് ആണെന്ന് മറക്കല്ലേ..... " ന്ന് മ്മള് പറഞ്ഞതും...... അവൻ ദേഷ്യത്താൽ മ്മടെ അടുത്തോട്ടു പാഞ്ഞു വന്നു മ്മടെ സ്കാർഫ്ഓട് കൂടി മുടിയിൽ പിടി മുറുക്കിയതും..... മ്മള് വേദന കൊണ്ട് പുളഞ്ഞു പോയി..... മ്മള് എരിവ് വലിച്ചോണ്ട് അവനിലേക് മിഴികൾ ഉയർത്തി കൈകൾ വേർപെടുത്തന് നോക്കിയതും അവൻ പിന്നെയും പിടി മുറുക്കി പറഞ്ഞു...... "ഡി...... നിന്റെ നാവ് ഉണ്ടല്ലോ...... അവനെ ആ ഷാൻവർ നെ കണ്ടിട്ട് ആണ് നിന്റെ അഹങ്കാരം യെങ്കിൽ പോന്നു മോളെ അതങ്ങു കളഞ്ഞേക്ക്..... ഒരീച പോലും അറിയില്ല.... നീ എവിടെയാണെന്ന്...... " "അതേഡോ...... അഹങ്കാരം തന്നെയാ..... മ്മടെ ചെക്കന് കൂടെ ഉള്ള അഹങ്കാരം..... ഞാൻ ഇപ്പൊ വെറും ലിയ അല്ല... മിസ്സ്‌സ് ആഹിൽ ഷാൻവർ ആണെടാ..... മ്മള് മ്മടെ കലിപ്പാന്റെ പെണ്ണാ..... നീ പറഞ്ഞല്ലോ കണ്ടുപിടിക്കില്ലന്ന്..... നിന്റെ നോട്ടം മ്മടെ നേരെ വീണന്ന് അറിഞ്ഞാൽ പച്ചയ്ക്ക് കത്തിക്കാൻ പോലും മടിക്കില്ല അവൻ......" "വല്ലാതെ അവനെ പുകഴ്ത്തണ്ട...... " ന്ന് പറഞ്ഞോണ്ട് മ്മളെ പിടി വിട്ട്..... പിടിച്ചു തള്ളിയതും മ്മടെ പുറകിലായി നിന്ന ചെയറിൽ തട്ടി വീണു..... നിലത്ത് വീണു കിടന്ന മ്മടെ അടുത്തോട്ടു വന്നു മ്മളെ ചുറ്റും നടന്നോണ്ട് പറഞ്ഞു..... "നിന്റെ വിശ്വാസം കൊള്ളം .... നിനക്ക് അറിയോ ലിയ..... എനിക്ക് തന്നെ വേണം എന്നൊരു ആഗ്രഹം ഇല്ലായിരുന്നു..... " ന്ന് അവൻ പറഞ്ഞതും മ്മള് സംശയത്തോടെ അവനിലേക് ശ്രദ്ധിച്ചു നിലത്ത് കൈ ഊന്നി ഇരുന്നതും...... അവൻ പെട്ടന്ന് മ്മടെ അടുത്തോട്ടു വന്നു ഇരുന്നോണ്ട് ദേഷ്യത്തിൽ മ്മടെ കണ്ണിലേക്കു മാറി മാറി നോക്കി കൊണ്ട് പറഞ്ഞു..... "പിന്നെ എന്താണെന്ന് അറിയോ...... ആഗ്രഹിച്ചത് എന്തും..... ഷാഹിദ് ന്ന് നേടിയെടുക്കാൻ മാത്രമേ പഠിചിട്ടൊള്ളു........ അത് തെറ്റിചത് നീയല്ലേ..... അറിയില്ലേ... മ്മള് ഇഷ്ടം ആണെന്ന് പറഞ്ഞതിന് മ്മളെ ഫ്രണ്ട് ആക്കി കളഞ്ഞത്..... അല്ലേ..... അന്നെ ഉറപ്പിച്ചത..... നീ തരാത്ത നിന്നെ.... നേടിഎടുക്കുക തന്നെ ചെയ്യാൻ..... " ന്ന് പറഞ്ഞു മ്മളെ തലയിൽ പിടിച്ചു അവന്റെ മുഖത്തോട്ട് മ്മടെ മുഖം അടുപ്പിച്ചതും മ്മള് കയ് തട്ടി മാറ്റി ആക്രൂശ്ച് പറഞ്ഞു....... "നേടിഎടുക്കാൻ കഴിയും എന്ന് നിന്റെ വെറും വ്യാമോഹം മാത്രം ആണ്..... നിന്നെ അനുസരിച്ച് നിന്നത് നിന്നോടുള്ള പേടി കൊണ്ട് അല്ല..... മ്മടെ ഉമ്മിയെ ഓർത്ത് മാത്രം ആണ് മ്മള് നിന്റെ വരുതിയിൽ നിന്നത്..... ഇനി എനിക്ക് അതിൻറെ ആവശ്യം ഇല്ലടാ..... ഇപ്പൊ മ്മക്ക് രണ്ടു ഏട്ടൻമാർ ഉണ്ടട...... പിന്നെ നിയമപരമായി മ്മള് മ്മടെ കലിപ്പന്റെ പെണ്ണ് ആണെടാ...... മ്മളെ യേത് പാതാളതിൽ കൊണ്ട് ഒളിപ്പിച്ചു വെച്ചാലും അവിടെ എത്തും മ്മടെ ചെക്കന്..... അവൻ ആണ് മ്മടെ ഹീറോ..... അവൻ വന്നാൽ നിനക്ക് ചിലപ്പോൾ അവന്റെ കലിപ്പ്‌ താങ്ങാൻ കഴിയണം എന്നില്ല...... " "അറിയാഡി അവൻ എവിടെയാണെങ്കിലും അവിടെ എത്തും എന്ന്...... മ്മക്ക് വേണ്ടതും അത് തന്നെയാണ്...... അവന്റെ പെണിനെ പിടിച്ചാൽ പൊള്ളുന്നത് അവൻ ആണല്ലോ..... പൊള്ളിക്കും അവനെ...... നിന്റെ കൺ മുന്നിൽ വെച്ച് കത്തിച്ചു കളയും അവനെ....ആഗ്രഹിചത് നേടാൻ എന്തും ചെയ്യും ഞാൻ...... " ന്ന് അവൻ പറഞ്ഞതും ഇതുവരെ ധൈര്യത്തിൽ അവനോടു വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയ മ്മടെ മനസിൽ ഭയത്തിന്റെ ചെറു കണിക വന്നുനിറഞ്ഞത് പെട്ടന്ന് ആയിരുന്നു..... അല്ലെങ്കിലും മ്മളെ ബലഹീനത മ്മള് സ്നേഹിക്കുന്നവരുടെ കാര്യത്തിൽ ആണല്ലോ...... ന്നൊക്കെ ചിന്തിച്ചു നിന്നതും അവൻ പൊട്ടിചിരിച്ചോണ്ട് പറഞ്ഞു..... "എവിടെ പോയേഡി നിന്റെ നാവിന്റെ നീളം..... പുകഴ്ത്തഡി അവനെ...... ഇനിയും പുകഴ്ത്തിയാൽ അത് കേട്ടു നിന്നെന് വരില്ല...... പണ്ടേ അവൻ ആണ് മ്മടെ ആഗ്രഹങ്ങൾക്ക്‌ കുറുകെ നിന്നിട്ടുള്ളത്....... അവൻ കാരണം മ്മള് എപ്പഴും തരം താണ് നിന്നു എല്ലാവരുടേം മുന്നിൽ..... ബിസിനസിൽ അവൻ മുന്നേറി...... മ്മളെ വെറും ഒരു ഹോസ്പിറ്റൽ എംഡി യുടെ സ്ഥാനം നൽകി മ്മടെ പുന്നാര ബാപ്പ അഥവാ അവന്റെ ഉമ്മിടെ ആങ്ങള..... എല്ലാത്തിനും അവൻ മുന്നിൽ ഞാൻ രണ്ടാമൻ..... ഇപ്പൊ നിന്നെ ആഗ്രഹിച്ചു..... അതും അവൻ തട്ടിഎടുക്കാൻ നോക്കുന്നു..... വിട്ട് കൊടുക്കില്ല ഞാൻ...... വേണം എനിക്ക് നിന്നെ..... ഒരു പ്രാവശ്യം യെങ്കിലും ജയിക്കണം എനിക്ക് അവന്റെ മുന്നിൽ..... മിസ്റ്റർ ആഹിൽ ഷാൻവർ......അവന്റെ പരാജയം ആണ് മ്മക്ക് കാണേണ്ടത് ..... " ന്ന് ഉറക്കെ അലറിയതും മ്മള് കൈകൾ രണ്ടും ചെവിയിൽ വെച്ച് അടച്ചു പിടിച്ചു.... അപ്പൊ തന്നെ അവൻ ഡോർ വലിച്ചു അടച്ചോൻഡ് മുറിവിട്ടിട്ടു ഇറങ്ങി പോയതും..... മ്മള് അതുവരെ പിടിച്ചു വെച്ചത് എല്ലാം ഒരു പൊട്ടിക്കരച്ചിൽ ആയി പുറത്തു വന്നു..... പെണ്ണിന്റെ അവോയ്ഡ് താങ്ങാൻ കഴിയാതെ മ്മള് ഗ്ലാസിൽ ആഞ്ഞിടിച്ചു കൊണ്ട് അവളുടെ വിളി കേൾക്കാതെ അവിടെന്ന് ബൈക്കിൽ നേരെ വിട്ടു മ്മടെ വീട്ടിലോട്ടു..... പെണ്ണ് മ്മളെ വിളിച്ചു പുറകെ ഓടി വന്നെങ്കിലും മ്മക്ക് എന്തോ അതൊന്നും ശ്രദ്ധിക്കാൻ തോന്നാതെ അവിടെന്ന് പോന്നത്...... വീട്ടിലെത്തി മ്മള് റൂമിൽ കയറി അവിടെ ഉള്ളതൊക്കെ കലിപ്പിൽ എറിഞ്ഞുടക്കാൻ കൈ ഉയർത്തിയതും മ്മളെ ഫോൺ റിങ് ചെയ്തതും പെട്ടന്ന് ആയിരുന്നു....... നോക്കുമ്പോൾ ഷാഫി ആയിരുന്നു..... മിക്കവാറുo മ്മടെ പെണ്ണ് വിളിപ്പിക്കുന്നത് ആവും..... മ്മള് എന്തിനാ അവളോട്‌ ഇങ്ങനെ കലിപ്പ്‌ ആവുന്നത്......അവളെന്താ ചെയ്തത്.... അവൾക് അവളുടെ ഫീലിംഗ്സ് മ്മളെടുത് പ്രകടിപ്പിച്ചു അതിന് എന്താ തെറ്റ്...... എന്നൊക്കെ ചിന്തിച്ചു മ്മള് കൈ നോക്കിയപ്പോൾ മുറിഞ്ഞ ഭാഗത്ത്‌ നിന്നും ബ്ലഡ്‌ വരുന്നുണ്ട്...... അപ്പഴേക്കും കാൾ കട്ട്‌ ആയിരുന്നു..... മ്മള് പിന്നെ മുറിവ് ഡ്രസ്സ്‌ ചെയ്ത് ഫോൺ എടുത്ത് ലിയ ൻറെ ഫോണിലേക്ക് വിളിച്ചു...... കാൾ അറ്റൻഡ് ചെയ്തതും.... അവിടെന്ന് പെണ്ണിനെ പറയാൻ അനുവദിക്കാതെ മ്മള് പറഞ്ഞു...... "ലിയ...... സോറി........ " ന്ന് മ്മള് പെട്ടന്ന് പറഞ്ഞതും അവിടെന്ന് കേട്ടത് ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു....... ANU ആയിരുന്നു കരഞ്ഞത്..... "Anu എന്താ കരയുന്നെ..... പറയ്..... എന്താ പറ്റിയെ..... " ന്ന് മ്മള് ചോദിച്ചതും അവൾ തേങ്ങി കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചതും.... പെട്ടന്ന് ശബ്ദം മാറിയതും അവളുടെ കയ്യിൽ നിന്നും nichu ഫോൺ വാങ്ങിയന്ന് മനസിലായി..... അവനോടു കാര്യം ചോദിച്ചതും അവൻ പറയുന്നത് കേട്ട് മ്മടെ കയ്യിൽ നിന്നും ഫോൺ നിലം പതിച്ചിരുന്നു...... മ്മടെ പുറകെ ഓടി വന്ന പെണ്ണിനെ ആരൊക്കെയോ ചേർന്നു തട്ടിക്കൊണ്ടു പോയെന്ന്...... അവളുടെ പുറകെ അന്വേഷിച്ചു ഷാഫിയും shefi യും പോയെന്ന്..... മ്മള് അപ്പൊ തന്നെ ബൈക്ക് എടുത്ത് നേരെ മ്മടെ പെണ്ണിന്റെ വീട്ടിലോട്ടു വിട്ട്...... അവിടെ ചെന്നപ്പോൾ എല്ലാരും കരയാ......അവളുടെ ഉമ്മിo മ്മടെ ഉമ്മി ഒക്കെ കരയുന്നുണ്ട്...... സാബി ആണേൽ അവരെ സമാധാനീപ്പിക്കാൻ നോക്കുന്നുണ്ട്...... മ്മള് ചെന്നതും അവളുടെ ഉമ്മി കരഞ്ഞോണ്ട് വന്നു പറഞ്ഞു...... "ഷാൻ....... മ്മടെ മോൾ..... " "ഒന്നൂല്ലാ ആന്റി അവൾക് ഒന്നും സംഭവിക്കില്ല...... അതിന് മ്മള് അനുവദിക്കില്ല...... എവിടെയാണെങ്കിലും മ്മള് കൊണ്ട് വരും..... " ന്നൊക്കെ പറഞ്ഞു തിരിഞ്ഞതും ഷാഫി യും shefi യും ഉണ്ട് ബൈക്കിൽ വന്നു നിന്നു..... അവരുടെ മുഖത്തു പെണ്ണിനെ കണ്ടെത്താൻ കഴിഞ്ഞില്ല ന്നുള്ള ഭാവം മനസിലാക്കിയതും..... കൂടുതൽ ചോദിയങ്ങൾക്ക് നിൽക്കാതെ മ്മള് മനസിൽ ചിലത് കണക്കു കൂട്ടി ബൈക്കിൽ പറപ്പിച്ചു വിട്ടു........ ഷാഹിദ് പുറത്തോട്ടു പോയതും മ്മള് കരഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് സ്വയം പറഞ്ഞു...... "എന്തിനാ പെണ്ണെ ഇജ്ജ് ഇങ്ങനെ കരയുന്നത്..... എപ്പഴും ഇങ്ങനെ ആയാൽ ബോർ അടിക്കില്ലേ...... ഒരുമാതിരി കണ്ണീർ സീരിയൽ നായിക മാരെ പോലെ..... ചെ....മോശം... മോശം..... അതോണ്ട് ട്രാക്ക് മാറ്റി പിടി...... ഒന്നൂല്ലേലും ഇജ്ജ് കലിപ്പാന്റെ കാന്താരി അല്ലേ...... അതിൻറെ ഒരു സ്റ്റാൻഡ്ർട് യെങ്കിലും കാണിക്ക്..... " ന്നൊക്കെ കരുതി ഒന്ന് നേടുവീർപ്പു ഇട്ടോണ്ട് എണീറ്റ് നിന്ന് എങ്ങനെയാ ഒന്ന് പുറത്ത് കടക്കന്നൊക്കെ ചിന്തിച്ചു വാതിൽ പിടിച്ചു തള്ളിയതും അതുണ്ട് മലർക്കെ തുറന്ന് കിടക്കുന്നു........ അയ്യടാ അയ്യ.....ഇവനിത് എന്താ വട്ടായോ...... കിഡ്നാപ് ചെയ്ത് വന്നിട്ട് വാതിൽ പോലും മര്യാദക്ക് ലോക്ക് ചെയ്യാൻ അറിയാത്ത ഇവനൊക്കെ...... അതൊന്നു ചോദിച്ചിട്ട് തന്നെ കാര്യം ഒരു ഉത്തരവാദിത്തം ഇല്ലാത്ത ജന്തു....... ന്നൊക്കെ ആ ഷാഹിദ് കോഹിദു നെ മനസിൽ ചീത്ത വിളിച്ചു റൂമിനു വെളിയിൽ ഇറങ്ങി മ്മള് ചുറ്റുപാടും നോക്കിയതും..... മ്മക്ക് കാണാൻ കഴിഞ്ഞത് അവിടെ ഒരു ടേബിളിൽ ഒരു ജഗിൽ വെളളം ആണ്...... ഏതായാലും മ്മക്ക് ദാഹംണ്ട് അപ്പൊ കുറച്ച് കുടിചെക്കാo ന്ന് കരുതി മ്മള് അതെടുത്തു കുടിക്കാൻ നിന്നതും മ്മടെ കയ്യിൽ ഒറ്റ തട്ട് ആയിരുന്നു...... മ്മടെ കയ്യിൽ നിന്നും അത് അങ്ങട് ചാടി നിലത്ത് വീണതും മ്മള് തല ഉയർത്തി നോക്കിയപ്പോൾ മ്മടെ മുന്നിൽ കട്ട കലിപ്പിൽ നോക്കി നിക്കുന്ന ഷാഹിദ് നെ ആണ് കണ്ടത്....... അവന്റെ കലിപ്പ്‌ മോന്ത കണ്ടതും മ്മക്ക് ചിരി വന്നു.... പൊട്ടിച്ചിരിച്ചു....... മ്മടെ ചിരി കണ്ടതും ചെക്കന് ണ്ട് ഇതെന്തോന്ന് സാധനം എന്ന മട്ടിൽ നോക്കുന്നുoണ്ട്...... പെട്ടന്ന് അവൻ കലിപ്പിൽ മ്മടെ അടുത്തോട്ടു വന്നു പറഞ്ഞു...... "എന്താടി ആളെ പൊട്ടൻ ആക്കാൻ നോക്ക...... " "ആകണ്ട കാര്യം ഇല്ലല്ലോ ആൾറെഡി ആണല്ലോ...... " "ഡി...... " "ദേ...... എടി പൊടി നോക്കെ നിന്റെ വീട്ടിൽ പോയി വിളിക്ക്....... കലിപ്പ്‌ കൊണ്ട് വന്നേക്കുന്നു...... ഇതിലും വലിയ കലിപ്പന് ആണ് മ്മടെ ചെക്കന്....... അതോണ്ട് നോക്കി പേടിപ്പിച്ചാൽ മ്മക്ക് ചിരിയെ വരു.....അപ്പൊ മോനെ ട്രാക്ക് മാറ്റി പിടി......." ന്ന് മ്മള് പറഞ്ഞതും അവൻൻറെ മുഖം ദേഷ്യത്താൽ ചുമന്നു വന്നു മ്മടെ കയ്യിൽ മുറുകെ പിടിച്ചു വലിച്ചു..... ആ വലിയ വീടിനുളിളെ ഹാളിൽ കൊണ്ട് പോയി മ്മളെ പിടിച്ചു ഉന്തിയതും മ്മള് മലർന്നടിച്ചു വീണു...... മ്മള് പതിയെ അവിടെന്ന് എണീറ്റ് നിന്നതും മ്മടെ അടുത്തോട്ടു അവൻ വന്നു പറഞ്ഞു...... "എന്താടി ചിരി വരുന്നുണ്ടോ നിനക്ക്...... ചിരിക്കഡി...... നിനക്ക് എന്താടി പേടി തോന്നുന്നില്ലേ..... ഇല്ലേ....... ഇല്ലേ....... " ന്ന് പറഞ്ഞു ഒച്ചഎടുത്തതും അതുവരെ ഉണ്ടായിരുന്ന ധൈര്യം ഒക്കെ കണ്ടം വഴി ഇറങ്ങി ഓടി...... അവൻ ക്രൂരമായി ചിരിച് മ്മടെ അടുത്തോട്ടു വന്നു മ്മടെ സ്കാർഫിൽ പിടിച്ചു വലിച് ഊരിഎടുത്തതും മ്മള് കണ്ണുകൾ ഇറുകെ അടച്ചു...... "നിന്റെ ചിരി ഇന്നത്തോടെ നിർത്തും ഞാൻ...... നിന്നെ കെട്ടിയിടാത്തത് മറ്റൊന്നും കൊണ്ടല്ല..... നിനക്ക് ഇവിടുന്ന് മ്മടെ കണ്ണുവെട്ടിച്ചു പുറത്ത് കടക്കാൻ ആവില്ലഡി...... " കള്ള പന്നി...... ബെർതെ അല്ല...ഡോർ ലോക്ക് ഇടാഞ്ഞത് ...... മനസിൽ കരുതി അവനെ നോക്കിയതും അവൻ പറഞ്ഞു........ "നീ അവന്റെ പെണ്ണ് ആയിന്ന് അഹങ്കാരിചല്ലോ നീ....... ആ അഹങ്കാരം കാറ്റിൽ പറത്തി അവൻ ഷാൻവർ തന്നെ തരും എനിക്ക് നിന്നെ...... അല്ലെങ്കിൽ താരീപ്പിക്കാൻ അറിയാം ഈ ഷാഹിദ് ന്ന്....... അതൊക്കെ കണ്ട് വെച്ചിട്ട് തന്നെ ആടി മ്മള് ഇവിടെ പന പോലെ നിക്കുന്നത്........ " ന്നൊക്കെ അവൻ അട്ടഹസിചോണ്ട് പറഞ്ഞതും മ്മള് അവൻ ഇനി എന്തൊക്കെയാണ് ചെയ്ത് കൂട്ടിയത്ന്ന് അലോയ്ച് ടെൻഷൻ അടിച്ചു നിന്നതും...... അവൻ ക്രൂരമായി ചിരിച്ചോണ്ട് മ്മടെ അടുത്തോട്ടു വന്നതും പെട്ടന്നാണ് വാതിൽ ചവിട്ടി തുറന്നത്......... മ്മള് പെട്ടന്ന് തന്നെ വാതിലിലേക്ക് നോക്കിയതും..... കട്ട കലിപ്പിൽ നിക്കുന്ന മ്മടെ കലിപ്പാനെ കണ്ടതും മ്മള് ചിരിച്ചോണ്ട് അവനെ തന്നെ നോക്കിയതും...... ചെക്കന് മ്മളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ കലിപ്പിൽ ഷാഹിദ് ൻറെ അടുത്തോട്ടു ചെന്ന് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയതും അവൻ തെറിച്ചു വീണു...... അവൻ തെറിച്ചു വീണതും മ്മളെ നോക്കി കൊണ്ട് മ്മളെ എണീപ്പിച് നിർത്തി....... മ്മടെ ഷാൾ എടുത്ത് തലയിൽ ഇട്ട്..... പെട്ടന്ന് മ്മടെ കവിളിൽ കിസ്സ് അടിച്ചതും മ്മള് ഷോക്ക് അടിച്ചു നിന്നു........ സന്ദർഭത്തിന് യോചിക്കാത്ത മൂവ്...... കള്ള കടുവ....... ന്നൊക്കെ ചിന്തിച് നിന്നതും തെറിച്ചു വീണ ഷാഹിദ് പൊട്ടി ചിരിച്ചോണ്ട് പറഞ്ഞു....... "വെൽക്കം ഷാൻവർ....... കാത്തിരിക്കുവാർന്നു നിന്റെ വരവിനായി........ അതിന് വേണ്ടി ആണല്ലോ......നിന്നെ ഇവിടെ എത്തിക്കാൻ വേണ്ടി മ്മള് നീ അറിയാതെ എൻറെ ആളുകളെ കൊണ്ട് വിളിച്ചു ഈ ലൊക്കേഷൻ അറിയിച് തന്നത്........ " "ടാ പന്നി.....നീ എന്താ കരുതിയെ...... നിന്റെ പണി ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാ മ്മള് ഇങ്ങോട്ട് വന്നത്.... മ്മടെ പെണ്ണിനെ ആഗ്രഹിച്ചത് ആണ് നീ ചെയ്ത തെറ്റ്........ ആ തെറ്റ് മ്മള് ഇന്നത്തോടെ തിരുത്താൻ പൂവാ...... " ന്നു കലിപ്പിൽ പറഞ്ഞു അവന്റെ അടുത്തോട്ടു ചെക്കന് പോയതും..... അവൻ കൈകൾ കൊണ്ട് തടഞ്ഞു നിർത്തി പറഞ്ഞു...... "എന്താണ് ഷാൻ ഇത്ര ദൃതി.......... എൻറെ ആഗ്രഹം..... അത് നീ തന്നെ നടത്തി തരും എനിക്ക്....... നിന്റെ പെണ്ണിനെ നീ തന്നെ എനിക്ക് കൊണ്ട് തരും...... നീ....... " ന്നു ഷാഹിദ് പറഞ്ഞതും......... ആദ്യമേ കലിപ്പിൽ നിന്ന ചെക്കൻ ഇപ്പൊ കൂടുതൽ ഹീറ്റ് ആയിട്ട് അവന്റെ അടുത്തോട്ടു പാഞ്ഞു ചെന്ന് അവന്റെ കോളറിൽ പിടിമുറുക്കി മുഷ്ടി ചുരുട്ടി ആഞ്ഞിഡിക്കാൻ കൈകൾ ഉയർത്തവേ......... ആ ഹാളിൽഎവിടെ നിന്നോ കരച്ചിൽ ഉയർന്നു പൊങ്ങിയതും...... ഞെട്ടി തരിച് ഒരുപോലെ മ്മളും കലിപ്പാനും ആ ശബ്ദം കേട്ട ദിശയിലേക്ക് മിഴികൾ എത്തിയതും.... ആ കാഴ്ച കണ്ട് ഞെട്ടി തരിച്ചു നിന്നതും ഷാഹിദ് ന്നു നേരെ ഉയർത്തിയ കലിപ്പാന്റെ കൈകൾ തനിയെ താന്നു പോയിരുന്നു...... തുടരും......... 😎😍ഇഷ്‌കിൻ കാന്താരി 😍😎 #📙 നോവൽ
📙 നോവൽ - Romantic fight love Part - 81 @ meen - ShareChat
30.8k കണ്ടവര്‍
8 ദിവസം
മറ്റു ആപ്പുകളില്‍ ഷെയറാം
Facebook
WhatsApp
ലിങ്ക് കോപ്പി ചെയ്യാം
ഡിലീറ്റ് ചെയ്യാം
Embed
ഞാന്‍ ഈ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.....
Embed Post